ന്യൂഡല്‍ഹി: ഭോപാല്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. എട്ട് പേര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും അരക്ക് മുകളിലാണെന്നും ശരീരത്തിലൂടെ വെടിയുണ്ട തുളച്ച്് പുറത്തേക്ക് പോയെന്നും...
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ...
ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്ഷന് പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ...
ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഒരു മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതിനുശേഷം രാഹുലിനെ പൊലീസ് വിട്ടയക്കുകയും ചെയ്തു. ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍...
നിലവിലെ കാലാവസ്ഥാ സാഹചര്യത്തില്‍ എസിയില്ലാതെ കാര്‍ യാത്ര ദുസ്സഹമാണ്. എന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കിയ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് ഏറെ ദോഷകരമാണെന്നാണ് കണ്ടെത്തല്‍. കാറിന്റെ ഡാഷ്ബോര്‍ഡ്, എയര്‍ ഫ്രഷ്ണര്‍, സീറ്റ് എന്നിവയില്‍ നിന്നും പുറപ്പെടുന്ന...
മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി. സ്ഫോടനം നടത്തിയവര്‍ മലപ്പുറം കലക്ട്രേറ്റില്‍ ഉപേക്ഷിച്ച പെന്‍ ഡ്രൈവിലാണ് ബേസ് മൂവ്മെന്റ് എന്ന പേരില്‍ ഭീഷണിയുള്ളത്. തെളിവെടുപ്പിനായി മലപ്പുറം കലക്ട്രേറ്റിലെത്തിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര് അജിത്കുമാറാണ്...
ഏലൂര്‍: കളമശ്ശേരി ഏലൂര്‍ എച്ച്.ഐ.എല്ലില്‍ ശക്തമായ പൊട്ടിത്തെറി. 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് ചോര്‍ന്ന്...
മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടത്തില്‍ ബാഴ്സിലോണയെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പകരം വീട്ടി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്സയെ വീഴ്ത്തിയത്. 21-ാം...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്.എഫ്) വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടനക്ക് നോട്ടീസയച്ചു. മറുപടി ലഭിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ 16 പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. ചാരവൃത്തിക്കു പിടിക്കപ്പെട്ട പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹ്്മൂദ് അക്തറാണ് തന്റെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഇവരില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ചാരന്മാര്...