തൃശൂര്‍: യുവതിയുടെത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍...
ന്യൂഡല്‍ഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം വിദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ ചൈന, പാകിസ്താന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയത്. എന്നാല്‍ വിമാനങ്ങള്‍ തദ്ദേശീയമായി തന്നെ നിര്‍മിക്കണമെന്ന...
അരുണ്‍ ചാമ്പക്കടവ് പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷ പ്രഭുക്കള്‍. എംപിമാരുടെ ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശമ്പള വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്....
തൃശ്ശൂര്‍: കൂട്ടമാനഭംഗത്തിനിരയാക്കിയ രാഷ്ട്രീയ നേതാക്കളെ വെളിപ്പെടുത്തി യുവതി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിപിഎം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്, ഇയാളുടെ സുഹൃത്തുക്കളായ ജനീഷ്, ഷിബു എന്നിവരാണ് തന്നെ...
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനിക അധികാരം(അഫ്സപ) ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിവില്സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനം ഐ.എസിന്റെ പരിശീലനത്തിന്റെ ഭാഗമാണ്, ജില്ലയുടെ ഭരണം സൈന്യത്തിന് കൈമാറണം. സിപി.ഐ.എമ്മിന്റെ...
തൃശ്ശൂര്‍: ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കിയതായി ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിലെ പ്രതികളെക്കുറിച്ച് ഇന്നു വെളിപ്പെടുത്തുമെന്ന് പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്ന് രാവിലെ തൃശൂരില്‍ നടക്കുന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുക, പരാതിപ്പെട്ട സ്ത്രീയും തന്നോടൊപ്പമുണ്ടാവുമെന്നും...
മലപ്പുറം: സിവില്‍ സ്റ്റേഷന് വളപ്പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്സാക്ഷി. സ്ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ്...
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി തേടിയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ മാനേജ്മെന്റ് കോളജിന്റെ ഡയറക്ടറായതില്‍...
ഏലൂര്‍: കളമശ്ശേരി ഏലൂരില്‍ മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പ്പിച്ച രണ്ടു വയസ്സുകാരനെ പെരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന് ആദരവിനെയാണ് പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച...
തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്നു മാറ്റി. സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രൊജക്ടിന്റെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. സിവില്‍...