പാലക്കാട്: നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴയിലെ ജനകീയ പ്രതികരണവേദി രംഗത്ത്. ശശികല വല്ലപ്പുഴ സര്‍ക്കാര്‍ സ്കൂളില്‍ ഇനി മുതല്‍ പഠിപ്പിക്കരുതെന്നും സ്കൂളില്‍ നിന്നും ഒഴിവാക്കണമെന്നും പ്രതികരണവേദി ആവശ്യപ്പെട്ടു. സ്കൂളില്‍ നിന്ന്...
ന്യൂഡല്‍ഹി: ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്താനുള്ള വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഇതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
കൊല്‍ക്കത്ത: ദേശീയ മാധ്യമമായ എന്‍ഡിടിവി ഇന്ത്യക്ക് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. എന്‍ഡിടിവിയുടെ വിലക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട മമത, വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്...
തിരുവനന്തപുരം: രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭരണപരിഷ്ക്കാര ചെയര്മാന് വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് പതിവ് സായാഹ്ന സവാരിക്കിടെ വിഎസ് കുഴഞ്ഞുവീണത്. ഐസിയുവില്‍ ആയിരുന്ന വിഎസിനെ ഇന്ന്...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോളേജില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ജുമുഅ നിസ്ക്കാരത്തിന് വിലക്കുള്ളതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളേജില്‍ തന്നെ നമസ്കരിച്ചാല്‍ മതിയെന്നുമാണ് അധികൃതര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന്...
കോഴിക്കോട്: താടിവെച്ചതുമൂലം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്. സര്‍വ്വകലാശാലയിലെ കായികവകുപ്പ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിലാലാണ് താടിവെച്ചതുമൂലം വിലക്ക് നേരിടുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. താടിവെച്ചതിന്റെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചിട്ടും കായികവകുപ്പിലെ...
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട ജഡ്ജി എസ്കെ പാണ്ഡെയെ അന്വേഷണ...
തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി നിയമമന്ത്രി എ.കെ ബാലന്. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്കുമ്പോളാണ് മന്ത്രി ബാലന് വിവാദ പരാമര്‍ശം നടത്തിയത്....
തൃശൂര്‍: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പരാതിയുമായി ബന്ധപ്പെട്ട് സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മറ്റി ഇന്ന് 10 മണിക്ക്...
കോഴിക്കോട്: ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. മുസ്ലിം...