ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ...
ചായയില്ലാതെ ഒരു ദിവസം തുടങ്ങുക ഇന്ത്യക്കാര്‍ക്ക് അസാധ്യമാണ്. എന്നാല്‍ ചായപ്പൊടിയില്‍ ഇരുമ്പുതരികള്‍ ആവാമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ചായപ്രേമികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഒരു കിലോഗ്രാം ചായപ്പൊടിയില്‍ 250 മില്ലിഗ്രാം ഇരുമ്പുതരികള്‍ ആവാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്....
കേരളത്തിനു പുറമെ ഗള്‍ഫിലും ചരിത്രമെഴുതിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ഇന്റര്‍നെറ്റില്‍. തമിഴ് ടോറന്റ് ഉള്‍പ്പെടെ നാലു വെബ്സൈറ്റുകളിലാണ് പുലിമുരുകന് പ്രചരിച്ചത്. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് തകര്‍ത്ത പുലിമുരുകന് ഇന്നലെ രാത്രിയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസ്...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ നികുതിദായകരെ ആരു നിയന്ത്രിക്കും എന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. പൂര്‍ണമായും രോഗശാന്തി നേടിയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി ചെയര്മാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്ക് വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 44 ദിവസമായി ആശുപത്രിയില്‍...
വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് നടക്കേണ്ട ദിവസത്തിനു ഒരു ദിവസം മുമ്പ് യു.എസ് നഗരങ്ങളില്‍ അല്‍ഖാഇദ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്....
ദിയാര്‍ബകിര്‍: തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യദിയാര്ബകിറിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആറ് സിവിലിയന്മാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് തുര്‍കി...
ഐഎസ്എല്‍ മൂന്നാം സീസണിലെ മുപ്പതാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സിന് തോല്‍വി. എവേ മത്സരത്തില്‍ ശക്തരായ ഡെല്‍ഹി ഡൈനമോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേര്‍സിനെ കെട്ടുകെട്ടിച്ചത്. ഡല്‍ഹിക്ക് വേണ്ടി 56ാം മിനുറ്റില്‍ കീന്‍ ലൂയിസും 60ാം മിനുറ്റില്‍...
മലപ്പുറം: ഏക സിവില്‍കോഡിന്റെയും മുത്തലാഖിന്റെയും പേരില്‍ രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയുടെ സമാപന...
കൊച്ചി: ഗൂണ്ടാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാകമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാകമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതായി ജില്ലാ സെക്രട്ടറി പി രാജീവ് എംപി അറിയിച്ചു. സക്കീറിനെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ...