വല്ലപ്പുഴ: വര്‍ഗീയ പ്രസംഗങ്ങളാല്‍ കുപ്രസിദ്ധി നേടിയ കെ.പി ശശികല വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്കൂളില്‍ തുടര്‍ന്നും പഠിപ്പിക്കും. ശശികലക്കെതിരെ സ്കൂളിലും പരിസരത്തും നടന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ വല്ലപ്പുഴയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുസ്ലിംകളോട്...
അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ ചെറുമകന് കനുഭായ് ഗാന്ധി അന്തരിച്ചു. 87 വയസ്സായിരുന്നു. സൂറത്തിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1930 ഏപ്രിലില്‍ ദണ്ഡിയാത്രക്കിടെ മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച്...
ബംഗളൂരു: ബംഗളുരുവില്‍ കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തില്‍ ചാടി കാണാതായ രണ്ടു നടന്മാരില് ഒരാളുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇതാരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്. കന്നട...
വാഷിംങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഇന്ന്. അവസാനഘട്ട സര്വ്വഫലങ്ങളില് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരിക്കാണ് മുന്‍തൂക്കം. ട്രംപിനെതിരെ ഉയര്‍ന്നുവന്ന െൈലംഗികാരോപണങ്ങളും, ഹിലരിക്കെതിരെയുണ്ടായ ഇ-മെയില്‍ വിവാദവും പ്രചാരണ സമയത്ത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇ-മെയില്‍ വിവാദത്തില്‍ ഹിലരിക്ക്...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സുപ്രീംകോടതിയില്‍. വിചാരണകോടതി വിധിയില്‍ പോരായ്മകളുണ്ടെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2013 സെപ്റ്റംബര്‍ 11നാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ...
പാനൂര്‍: മുന്‍ എം.എല്‍.എയും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ കെ.എം. സൂപ്പി സാഹിബ് (83) അന്തരിച്ചു. ജനാസ നമസ്കാരം വൈകുന്നേരം നാലു മണിക്ക് പാനൂര്‍ ജുമുഅത്ത് പള്ളിയില്‍. ആദരസൂചകമായി വൈകുന്നേരം അഞ്ചുവരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍...
വാഷിങ്ടണ്‍: വൈറ്റ്ഹൗസിന്റെ താക്കോല്‍ ആരുടെ കൈയില്‍ വരുമെന്ന ചോദ്യത്തിന്റെ മറുപടി അമേരിക്കന്‍ സ്റ്റേറ്റുകള്‍ എങ്ങോട്ട് ചായുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. ഇന്ത്യാനയിലും കെന്റുകിയിലുമാണ് ആദ്യം വോട്ടെടുപ്പ് അവസാനിക്കുക. ഫ്ളോറിഡ, നോര്‍ത്ത് കരോലിന, ഒഹിയോ, പെന്‍സില്‍വാനിയ, വെര്‍ജീനിയ എന്നീ അഞ്ച്...
വാഷിങ്ടണ്‍: ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളില്‍ ഒന്നായ അമേരിക്കയുടെ 45ാമത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക വിധിയെഴുത്ത് ഇന്ന് നടക്കും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്തുള്ളത്....
ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ ഇന്നലെ നടന്ന ജെഎന്‍യു പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് പുരുഷ പൊലീസ് നീക്കം ചെയ്തതില്‍ രാജവ്യാപകമായി പ്രതിഷേധം ഉയരുന്നു. കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റില്‍...
ന്യൂഡല്‍ഹി: യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ബജറ്റ് എയര്‍ലൈന്‍സുകളായ ഗോഎയറും ഇന്‍ഡിഗോയും. ഗോഎയറിന്റെ 11-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുറഞ്ഞ യാത്രാ നിരക്ക് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചത്. 611 രൂപ നിരക്ക് മുതലാണ് ഗോഎയര്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്....