ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. കിഷേരോക്ക് സമീപമുള്ള ഗോമ പട്ടണത്തിലാണ് സ്ഫോടനമുണ്ടായത്. രാവിലെ പതിവ് പരിശീലനത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്കു സമീപത്തു ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു സമാധാന സേനാംഗങ്ങള്‍...
ന്യൂഡല്‍ഹി: കിങ്ഫിഷര്‍ ഉടമ വിജയ് മല്യയും ലളിത് മോഡിയുമുള്പ്പെടെ 60 കുറ്റവാളികളെ വിട്ടു നല്‍കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രസിഡന്റ് തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്...
എറണാകുളം: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് യൂബര്‍ ടാക്സിക്കെതിരായ ഓട്ടോടാക്സി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് നടന്നു വരുന്നതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്...
അരുണ്‍ ചാമ്പക്കടവ് കൊല്ലം : സിഎംപി സ്ഥാപക നേതാവ് എംവി രാഘവന്റെ രണ്ടാമത് അനുസ്മരണ സമ്മേളനത്തില്‍ നിന്നും സിഎംപിയുടെ ഏക എംഎല്‍എ ചവറ വിജയന് പിള്ളയെ ഒഴിവാക്കിയത് വിവാദമാകുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍...
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് ഡോ.സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ (ഐആര്‍എഫ്) കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖാമൂലം ആരും പരാതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രസ്റ്റിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്....
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് പീഡനക്കേസിലെ ഇരയുടെ പേര് പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ കൊടിയേരിയും പ്രതികരിക്കുകയായിരുന്നു കൊടിയേരി....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണിയെ വിമര്‍ശിച്ച് വീണ്ടും സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. രാജഭരണകാലത്തെ ആറാട്ടുമുണ്ടന്മാരെപ്പോലെയാണ് എംഎം മണിയെന്ന് പത്രം ആരോപിക്കുന്നു. ‘വാതില്‍പ്പഴുതിലൂടെ’ എന്ന കോളത്തില്‍ ‘ഇടതു മുന്നണിക്ക്...
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹോര്‍മോണ്‍ പരിശോധനകള്‍ക്കായി ഇന്നലെ രാത്രിയോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കാര്‍ഡിയോ-ന്യൂറോ സെന്ററിലാണ് സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഷമയുടെ പ്രമേഹ നില ഉയര്ന്നതോതിലാണെന്ന് ആസ്പത്രി...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തു നിന്ന്. ബഹിരാകാശ യാത്രികന് ഷെയ്ന് കിംബ്രോയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇക്കാര്യം സ്ഥിരീകരിച്ചു. ഹൂസ്റ്റണിലെ മിഷന്...
ബംഗളൂരു: ഞങ്ങള്‍ക്ക് നന്നായി നീന്തലിറിയില്ലെന്ന് കന്നഡ നടന്മാര്. ഹൈലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തടാകത്തിലെ ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് നടന്മാരായ അനില്‍,ഉദയ എന്നിവര്‍ പറയുന്നത്. കന്നഡ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് ചിത്രത്തിലെ...