ഇസ്ലാമാബാദ്: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു മൂന്ന് ഹൈക്കമ്മിഷണര്‍മാര്‍ കൂടി പാകിസ്താനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. വാണിജ്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗ്, വിജയ് കുമാര്‍ വര്‍മ, മാധവന് നന്ദകുമാര്‍ എന്നിവരാണ്...
തിരുവനന്തപുരം: നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ പെട്ടെന്നുള്ള നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണിതെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു....
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ടെന്നും...
നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ 1000, 500 നോട്ടുകള്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതാണ്...
ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമാണ് പെട്ടെന്നുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ത്രമോദി. Dont miss: പുതിയ നോട്ടുകള്‍ മറ്റന്നാള്‍ മുതല്‍...
കൊച്ചി: ഇഞ്ച്വറി ടൈമില്‍ മലയാളി സി.കെ വിനീത് നേടിയ ഗോളിന്റെ മികവില്‍ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു...
തൃശ്ശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ സ്പീക്കറും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പി.യുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 228 സെക്ഷന്‍...
തിരുവനന്തപുരം: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്.എസ്.പി)യുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന വി.പി രാമകൃഷ്ണ പിള്ള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം തലസ്ഥാനത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്....
ന്യൂഡല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് മലിനമായ ഡല്‍ഹിയില്‍ കൃത്രിമ മഴയുടെ സാധ്യത തേടി ഹരിത ട്രൈബ്യൂണല്‍. ഹെലികോപ്ടര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യ...
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ റെക്കോര്‍ഡ് തീര്‍ത്ത് ഋഷഭ് പന്ത്. രഞ്ജിയില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഈ ഡല്ഹിക്കാരന് സ്വന്തം പേരിലാക്കിയത്. 48 പന്തില്‍ 100 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്....