ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ഐ.എസിനെതിരായ അവസാനവട്ട യുദ്ധത്തിലാണ് ഇറാഖ് സൈന്യം. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അടക്കമുള്ളവര്‍ ഒളിച്ചു താമസിക്കുന്നുവെന്ന് കരുതുന്ന മൊസൂളിലേക്ക് സര്‍വ സന്നാഹങ്ങളോടെ യുദ്ധം നയിക്കുമ്പോഴും വിചാരിച്ചത്ര വേഗത്തില്‍ ഭീകരവാദികളെ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ അടക്കമുള്ള നഗരങ്ങളിലാണ് റെയ്ഡ്. കള്ളപ്പണം കണ്ടെത്താനാണ് മിന്നല്‍ പരിശോധന. അതേസമയം, രാജ്യത്തെ ബാങ്കുകളില്‍ നോട്ട്...
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ നാളെ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്ന മുന്‍ വാദത്തില്‍ ഉറച്ചു നില്ക്കുന്നതായി കട്ജു...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ വീണ്ടും രംഗത്ത്. 2000 രൂപ പോലെ മൂല്യം കൂടുതലുള്ള നോട്ടുകള്‍ കൈക്കൂലിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും...
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ട് അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടിനേക്കാള്‍ ചെറുതാണ്. പത്തുരൂപ നോട്ടിന്റെ വീതി മാത്രമാണ് 2000 രൂപയുടെ നോട്ടിനുള്ളത്. കാഴ്ചയില്‍ ഡോളറിനെയും റിയാലിനെയും അനുസ്മരിപ്പിക്കുന്നതാണെങ്കിലും...
കോഴിക്കോട്: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് പുതുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പണം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കുലര്‍ ലഭിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതോടെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്...
തഞ്ചാവൂര്‍: തമിഴ്നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്ത 7.5 കോടി രൂപയില്‍ രണ്ടായിരത്തിന്റെ നോട്ടുകളും. തഞ്ചാവൂരില്‍ നിന്നാണ് ഇന്നു പുറത്തിറങ്ങിയ നോട്ടുകളുടെ ശേഖരം കണ്ടെടുത്തത്. തമിഴ്നാടിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജേഷ് ലഖോനി ഇക്കാര്യം...
കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈകോടതി സിബിഐക്ക് വിട്ടു. കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍ പ്രദേശ് സ്വദേശിയായ സന്ഗം ലാല്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന്...
ബാംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിലേക്ക് ചാടിയ രണ്ടു കന്നട നടന്മാരില് രണ്ടാളുടേയും മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയത് നടന് അനിലിന്റെ മൃതദേഹമാണ്. തിപ്പഗോണ്ടനഹള്ളി തടകാത്തിലേക്കാണ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്മാര് എടുത്തുചാടിയത്....