ന്യൂഡല്‍ഹി:500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം റിസര്‍വ്വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച്ച പരിഹരിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. രാജ്യത്ത് എത്തിയ കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്. എന്നാല്‍ ഇത്...
എവിടെനിന്നാണ് ചില്ലറ കിട്ടുകയെന്ന അന്വേഷണത്തിലാണ് രണ്ടുദിവസമായി എല്ലാവരും. ഈ സന്ദര്‍ഭത്തിലാണ് ചില്ലറയില്ലാതെ അലഞ്ഞ ഒരു ദിവസത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ മനസ്സുതുറക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു...
തിരുവനന്തപുരം: എറണാംകുളം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊടിയേരി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന്...
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 12 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
വാഷിംങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടില്‍ മുന്നില്‍ ഹിലരി ക്ലിന്റണ്. ഹിലരിക്ക് 5,99,23,027 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 5,96,92,974 വോട്ടുകളാണ് ലഭിച്ചത്. ഹിലരിക്ക് 2,30,053 വോട്ടിന്റെ ലീഡാണുള്ളത്. എന്നാല്‍ അന്തിമ ഫലത്തില്‍...
ബെലോ ഹൊറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ബ്രസീലിനോട് അര്‍ജന്റീനക്ക് മൂന്നുഗോള്‍ തോല്‍വി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മെസ്സിയുടെ തിരിച്ചുവരവുണ്ടായിട്ടും അര്‍ജന്റീന തോറ്റത്. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ കുടിന്യോ, ആദ്യപകുതിയില്‍ നെയ്മര്‍, 59-ാം മിനിറ്റില്‍ പൗലിന്യോ എന്നിവരാണ് ബ്രസീലിനുവേണ്ടി...
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രണ്ടു ദിവസം എടിഎം സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെതന്നെ ചില എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വെബ്സൈറ്റില്‍നിന്ന് മുസ്്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അമേരിക്കയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്്ലിംകളെ പൂര്‍ണമായും വിലക്കണമെന്ന 2015 ഡിസംബര്‍ ഏഴിലെ പ്രസ്താവനയാണ് ട്രംപിന്റെ ടീം വെബ്സൈറ്റില്‍നിന്ന് നീക്കിയത്. മുസ്്ലിം ജനസംഖ്യയില്‍...
തിരുവനന്തപുരം/ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ, ലുധിയാന, ചണ്ഡീഗഡ് നഗരങ്ങളിലാണ് ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്....
ലഖ്നോ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അതേ സമയം ആര്‍ക്ക് വേണമെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പ് എസ്.പിയില്‍ ലയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ നേരിടാന്‍ വേണ്ടി ബിഹാര്‍ മാതൃകയില്‍...