ചെന്നൈ: തമിഴ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സപര്‍ണ ആനന്ദിനെയാണ്(29) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരവയലിലെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇടത് കൈയില്‍ മുറിവേറ്റ പാടുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍...
പുതിയ 2000 രൂപാ നോട്ടില്‍ പുതുതായി സുരക്ഷാ സംവിധാനങ്ങളൊന്നും ചേര്ക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. നോട്ടുകളെല്ലാം ഇന്ത്യയിലാണ് പ്രിന്റ് ചെയ്തതെന്നും എന്നാല്‍ പഴയ 500, 1000 രൂപാ നോട്ടുകളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളൊന്നും പുതിയ നോട്ടുകളില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍...
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്ക് പടുകൂറ്റന്‍ തകര്‍ച്ച. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കംഗാരുപ്പടയെ 85 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചു. സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയുടെ മോശം സ്കോറുകളിലൊന്നാണ് ഇത്....
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ എ.ടി.എം കൗണ്ടറുകള്‍ ഇന്നലെ തുറന്നെങ്കിലും പണത്തിനായുള്ള ജനങ്ങളുടെ പരക്കം പാച്ചിലിന് അറുതിയായില്ല. തുറന്നും അടച്ചും ഇടക്ക് പണിമുടക്കിയും എ.ടി.എം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുവെങ്കിലും പണത്തിനായി ജനം ഇന്നലെയും പരക്കം പാഞ്ഞു....
അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാന്‍ ഉത്തരവായി. അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവാണ് 72 മണിക്കൂര്‍ കൂടി നീട്ടിയത്. നേരത്തേ ഇളവു നല്കിയ മേഖലകളില്‍ മാത്രമാണ് ഇളവ് ബാധകം. 500,...
ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയില്‍ ചില്ലറകിട്ടാതെ വലഞ്ഞ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മാറ്റിവാങ്ങാന്‍ നെട്ടോടമോടുന്ന സാധാരണക്കാര്്ക്കൊപ്പം ബാങ്കില്‍ പണത്തിനായി ക്യൂ നിന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിതമായ നിലയില്‍. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 537നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 319 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ക്യാപ്ടന് വിരാട് കോഹ്ലി(26)യാണ് ക്രീസില്‍. ആറു വിക്കറ്റ്...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു...
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ പുനഃപരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കേരള...
ന്യൂഡല്‍ഹി: അതീവ രഹസ്യമായി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ മാസങ്ങള്‍ക്കു മുന്നെ ആര്.എസ്.എസ് പത്രം മുഖേന പുറതത്ു വന്ന് രാജ്യത്ത് ചര്ച്ചാവുന്നു. 1000, 500 നോട്ടുകള്‍ അസാധുവാക്കി രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് 7...