മുംബൈ: ബില്ലടക്കാന്‍ നൂറു രൂപയുടെ കറന്‍സി നോട്ടു തന്നെ വേണമെന്ന് ഡോക്ടര്‍ വാശി പിടിച്ചതിനെതുടര്‍ന്ന് നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ ജീവന് ജ്യോത് ഹോസ്പിറ്റല്‍ ആന്റ് നഴ്സിങ് ഹോമില്‍ വെള്ളിയാഴ്ചയാണ് സംഭവം....
കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നേരിടുന്ന സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള പരാതിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം തെളിവെടുപ്പ് നടത്തി. ഏരിയാ കമ്മിറ്റിയംഗങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ ഏരിയാ കമ്മിറ്റി...
തിരുവനന്തപുരം/കോഴിക്കോട്: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറിയെടുക്കാനുള്ള ജനത്തിന്റെ നെട്ടോട്ടം തുടരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച മൂന്നാം ദിനവും പ്രതിസന്ധിക്ക് അറുതിയായില്ല. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. നൂറുകണക്കിനാളുകള്‍ ഒരേസമയം...
ലുഖ്മാന് മമ്പാട് കോഴിക്കോട്: യുവജന സാഗരം… അറബിക്കടലോരത്ത് ഇരമ്പിയാര്‍ത്ത ഹരിതയൗവ്വന സംഗമത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കും മതിയാവില്ല. അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ യുവത്വം അറബിക്കടലോരത്ത് സമ്മേളിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ആതിഥേയത്വത്തിന് കീര്‍ത്തികേട്ട നഗരത്തില്‍ നന്മയുടെ രാഷ്ട്രീയം കൊണ്ട്...
ഡോ. രാംപുനിയാനി പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചെങ്കിലും എന്‍.ഡി.ടി.വി ഹിന്ദി പതിപ്പിന് ഒരു ദിവസം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് രാജ്യത്തിന് വലിയ ഷോക്കാണ് നല്‍കിയത്. ഒരു പ്രമുഖ ചാനലിനോട് സംപ്രേക്ഷണം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട്...
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളായി ഉറഞ്ഞുതുള്ളിയെന്നത് പരമാര്‍ഥം. ഗാന്ധിയനെന്ന് പേരു കേട്ട അണ്ണാ ഹസാരെ മുതല്‍ പേര് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെ ചരടുവലിച്ചത് ഗോഡ്സെ വാദികളായിരുന്നുവെന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ കണ്ട്രോളര്...
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ നവംബര്‍ 12 തിങ്കളാഴ്ച ആരംഭിക്കും. നവംബര്‍ 20 വരെയാണ് സര്‍വ്വേ. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടര്‍വിദ്യാഭ്യാസ പ്രേരക്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുന്നത്....
തിരുവനന്തപുരം: പോരായ്മകളുണ്ടെന്ന് ആരോപിച്ച് ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു. ഇതനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രണ്ട് പെന്ഷന് വാങ്ങുന്നവര്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് 61 ശതമാനം മഴയുടെ കുറവുണ്ടായതായും ഇത് രൂക്ഷമായ വരള്‍ച്ചയുടെ സൂചനയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട മഴയിലാണ് കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു....
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം 20 ലക്ഷം എഫ്ബി യൂസര്‍മാരുടെ വ്യാജ മരണവാര്‍ത്ത പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഫേയ്സ്ബുക്ക് നടപ്പാക്കിയ പുതിയ ഫീച്ചറില്‍ പറ്റിയ അക്കിടിയാണ് ലോകത്തിലെ തന്നെ വന്‍ സമൂഹ മാധ്യമത്തെ ഭീകര അപധത്തിലേക്ക് എത്തിച്ചത്....