കോഴിക്കോട്: നഗരത്തില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 180 പവന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നടക്കാവ് കൊട്ടാരം റോഡില്‍ തഞ്ചേരിപറമ്പ് എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്ദുള്‍ സമദിന്റെ(62) വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയില്‍ മരത്തിന്റെ അലമാരയില്‍...
ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെ വിതരണ ആവശ്യത്തിനുള്ള അരി റേഷന്‍കടകളില്‍ എത്തിയിട്ടില്ല. നിലവിലെ മുന്‍ഗണനാ പട്ടിക പ്രകാരം 1,41,86,180 കിലോഗ്രാം അരിയും അന്ത്യോദയ പദ്ധതി പ്രകാരം 2,08,53,000 കിലോഗ്രാം അരിയുമാണ് വിതരണം...
ന്യൂഡല്‍ഹി: പണം പിന്‍വലിക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്കുകളില്‍ നിന്ന് പണം എടുക്കുന്നതിനുള്ള പരിധി ഉയര്‍ത്തി. ഒരു ദിവസം 10,000രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു പകരം ഒരാഴ്ച പരമാവധി 24,000 രൂപ പിന്‍വലിക്കാം. കൂടാതെ എടിഎം...
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്റില്‍ വന്‍ സുനാമി. 7.4 തീവ്രതയേറിയ ഭൂകമ്പത്തത്തുടര്ന്നാണ് വമ്പന്‍ തിരമാലകള്‍ ഉയര്‍ന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് 57 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ഓടെയാണ് വന്‍തിരമാലകള്‍ ആഞ്ഞടിച്ചത്....
കൊടയ്ക്കനാല്‍: വിനോദയാത്രാ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ശ്വാസം മുട്ടി മരിച്ചു. കൊച്ചി രാജഗിരി കോളജ് വിദ്യാര്ത്ഥിതോമസ് ചെറിയാന്, വാഹനത്തിന്റെ ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന് എന്നിവരാണ് മരിച്ചത്. കല്‍ക്കരിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണ കാരണമെന്ന് കരുതുന്നു. ഭക്ഷണമുണ്ടാക്കാന്‍...
പൂച്ച കണ്ണാലുള്ള രൂക്ഷമായ നോട്ടത്താല് ലോകപ്രശസ്തയായ’അഫ്ഗാന് മൊണാലിസ’ ഇന്ത്യയിലേക്ക്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ കവര്‍ ചിത്രത്തിലൂടെയാണ് ഷര്‍ബാത്ത് ഗുലയാണ് ചികിത്സാര്‍ത്ഥം ഇന്ത്യയിലേക്ക് വരുന്നത്. കരള്‍ രോഗത്തിന് ചികിത്സ തേടിയാണ് ഷര്‍ബത്ത് ഗുല ഇന്ത്യയിലെത്തുന്നതെന്ന്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ...
കോഴിക്കോട്: കോഴിക്കോട്: ഒരു മഹാസമ്മേളനം സമാപിച്ച നഗരി അന്ന് നേരം പുലരും മുന്നേ മാലിന്യങ്ങളൊന്നും ഇല്ലാതെ ക്ലീന്‍ ആയി മാറുക എന്നത് ഏതൊരു സ്വച് ഭാരത് ചിന്തകന്റെയും മോഹമാണ്. എന്നാല്‍ അത്തരമൊരു മാതൃകക്ക് സാക്ഷ്യം വഹിച്ചിരിക്കയാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് കാരണം എഫ്ബിഐ ആണെന്ന് കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് രംഗത്ത്. തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച മുന്‍പ് ഇമെയില്‍ വിവാദം അന്വേഷിക്കുന്നുണ്ടെന്ന എഫ്ബിഐ മേധാവി ജെയിംസ് കോമിയുടെ പ്രതികരണമാണ്...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 310 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് മൂന്നിന് 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രണ്ടിന് 49...
ഡിസ്കവറി ചാനലില്‍ താരമായി മലയാളത്തിന്റെ യുവനടന് ദുല്‍ഖര്‍ സല്മാന്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്ഖരിന്റെ പുതിയ ചിത്രത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിലേക്കാണ് ഡിക്യുവിനെ തേടി ഡിസ്കവറി ചാനല്‍ അവതാരകരായ മീരജും പലോമയും എത്തിയത്. ഡിസ്കവറി ചാനല്‍ ഇന്ത്യുടെ...