ന്യൂഡല്‍ഹി: ഇന്ത്യയെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാജ്യങ്ങളേതെന്ന് ചോദിച്ചാല്‍ നമ്മള് ആദ്യം പറയുന്ന പേര് പാക്കിസ്താന്റേതായിരിക്കും. അത് ശരിതന്നെയാണ്. ഇന്ത്യയെ ഏറ്റവും വെറുക്കുന്ന അഞ്ചുരാജ്യങ്ങളുടെ പേരില്‍ പാക്കിസ്താന് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ വിഭജനം മുതല്‍...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. സംസ്ഥാനത്തെ നിരവധി എടിഎമ്മുകളില്‍ ഇപ്പോഴും പണം ലഭ്യമല്ല. പണം ലഭിക്കുന്നയിടങ്ങളില്‍ നീണ്ട ക്യൂ ആണ് ആളുകള്‍ നേരിടുന്നത്. അതേസമയം, ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ അവരെ പ്രതിഷേധത്തിലേക്ക് നയിക്കാമെന്ന്...
കൊച്ചി: നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ നിത്യച്ചെലവിന് നേര്‍ച്ചപ്പെട്ടി തുറന്ന്കൊടുത്ത് ക്രിസ്ത്യന്‍ പള്ളി. കാക്കനാട് തേവക്കല്‍ സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടികളാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. കയ്യില്‍ കാശില്ലാതെ വലഞ്ഞ സാധാരണക്കാര്‍ക്ക് ഉപയോഗത്തിനായി...
ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന്റെ സമയപരിധി നീട്ടി. ഇന്ന് അര്‍ധ രാത്രി 12മണിക്ക് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം. ഈ മാസം 24 വരെ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു....
വാഷിങ്ടണ്‍: മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷമുള്ള ആദ്യത്തെ ഇന്റര്‍വ്യൂ ആണ്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായപ്പോള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധികൂട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ദിവസം 2,000 രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 രൂപ കൂട്ടി 2500പിന്‍വലിക്കാന്‍...
രാജ്കോട്ട്: സെഞ്ച്വറികള്‍ അരങ്ങുവാണ രാജ്കോട്ട് പിച്ചില്‍ ഒടുവില്‍ ഭാഗ്യ കടാക്ഷവും ക്യാപ്റ്റന്‍ കൊഹ്്ലിയും പ്രതിരോധം തീര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ സമനില കൊണ്ട് രക്ഷപ്പെട്ടു. 310 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 52.3...
മുംബൈ: ഗോവക്കെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ കേരളം ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഭവിന് താക്കറും ക്യാപ്റ്റന്‍ രോഹന്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് ചിരിച്ചവര്‍ ഇപ്പോള്‍ കരയുകയാണെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ കമന്റ്. പണം പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന...