കൊച്ചി: കുവൈറ്റില്‍ നടക്കാനിരുന്ന നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറിയതിന് വിശദീകരണവുമായി നടി റിമ കല്ലിങ്കല്‍. ഭീഷണിയെത്തുടര്‍ന്നാണ് നടി നൃത്തം ചെയ്യാതിരുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വനിതക്ക് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ്...
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിച്ച നടപടിയില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. ശിവസേനക്കുപുറമെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഘടകകക്ഷിയായ അകാലിദളും രംഗത്തെത്തി. 50 ദിവസംകൊണ്ട് പണപ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളാണ് ഇതിന്റെ പ്രശ്നം...
മുംബൈ: ബുര്‍ബോണ്‍ സ്റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ചതുര്‍ദിന രജ്ഞി പോരാട്ടത്തില്‍ ഗോവക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്ക്കോറായ 342 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവ ആറ് വിക്കറ്റിന് 169 റണ്‍സ്...
കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ കൊടുംക്രൂരത. കൊല്ലം വാളത്തുംഗല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈ പി.ടി ടീച്ചര്‍ ചവിട്ടിയൊടിച്ചതായാണ് പരാതി ഉയര്‍ന്നത്. വ്യാഴാഴ്ച നടന്ന മര്‍ദന വിവരം ശിശുദിനമായ ഇന്നലെ ആണ്...
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി, കേന്ദ്രസര്‍ക്കാറിനെ പഴയ നോട്ടുപോലെ ചുരുട്ടിക്കൂട്ടാനുള്ള പ്രതിപക്ഷത്തിന്റെ ഏകീകൃത ശ്രമം ആരംഭിച്ചു. നാളെ പാര്‍ലമെന്റ് ആരംഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി(യു), ജെ.എം.എം, സി.പി.ഐ, സി.പി.എം, ആര്.ജെ.ഡി, വൈ.എസ്.ആര്...
ന്യൂഡല്‍ഹി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചതെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും...
ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഭരണം നടത്താനുള്ള ടീമിനെ തട്ടിക്കൂട്ടി തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രഖ്യാപിച്ച പല തീവ്രനിലപാടുകളെയും സാധൂകരിക്കുന്ന നിയമനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി ചെയര്മാന്...
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ 500 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി പണം അസാധുവാക്കിയ നിലപാടി ഉറച്ചു നില്ക്കുന്നതായി വ്യക്തമാക്കിയത്. ബിജെപി...