ഗാന്ധിനഗര്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിയും. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് ഹീരാബെന്‍ നോട്ടുകള്‍ മാറാനെത്തിയത്. 4500 രൂപയാണ് മോദിയുടെ അമ്മക്ക് മാറ്റാനുണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം...
മുംബൈ: നോട്ടു പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യത്തെ എടിഎമ്മുകളില്‍ ഇരുപതിന്റെയും അമ്പതിന്റെയും നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണ് നടപടിയെന്ന് അവര്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച് ഏഴു ദിവസം...
ന്യൂഡല്‍ഹി: ബാങ്ക് ഇടപാട് നടത്തുന്നവരെ തിരിച്ചറിയാന്‍ ഇനി മഷിയടയാളവും രേഖപ്പെടുത്തും. തുടര്‍ച്ചയായി അസാധു നോട്ടുകള്‍ ഒരാള്‍ തന്നെ മാറ്റുന്നത് തടയാനാണ് പുതിയ നടപടി. നോട്ടു മാറുന്നവരുടെ വിരലില്‍ മഷികൊണ്ട് അടയാളമിടും.കേന്ദ്ര ധനമന്ത്രാലയമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതത്തില്‍. ഏഴ് ദിവസം പിന്നിട്ടിട്ടും മിക്ക എടിഎമ്മുകളിലും പണമെത്തിയിട്ടില്ല. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം ലഭിക്കാതെ വന്നതോടെ ജനം ഗ്രാമങ്ങളിലെ എടിഎമ്മുകളിലേക്ക് ഓടിയെത്തുകയാണ്. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും...
കോഴിക്കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ചെക്കുകളും ഡിമാന്റ് ഡ്രാഫ്റ്റുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. ആസ്പത്രികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ചെക്കുകളോ മറ്റു സ്വീകരിക്കുന്നില്ലെന്ന് പരാതി ലഭിച്ചാല്‍ അടിയന്തര...
ന്യൂഡല്‍ഹി: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് മികച്ച സൗഹൃദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സ്പീക്കര്‍ സുമിത്രമഹാജന്റെ നേതൃത്വത്തില്‍ നടന്ന ചായസല്ക്കാരത്തിനിടെയാണ് മോദി ട്രംപുമായി നല്ല ബന്ധമാണെന്ന് പറഞ്ഞത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുന്നില്‍കണ്ടുകൊണ്ടുള്ള...
ബംഗളൂരു: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ ചില്ലറ ക്ഷാമം രൂക്ഷമായ രാജ്യത്ത് കോടികള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹം വാര്‍ത്തയിലിടം പിടിക്കുന്നു. ഖനി വ്യവസായിയും ബിജെപി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് കോടികളുടെ ആറാട്ടില്‍...
ഹൊബാര്‍ട്ട്: രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ഹൊബാര്ട്ടില് ഇന്നിങ്സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റത്. സ്വന്തം നാട്ടിലാണ് തോല്‍വി എന്നത് ഓസ്ട്രേലിയക്ക് കനത്ത നാണക്കേടുമായി. രണ്ട് ഇന്നിങ്സിലുമായി...
പുതിയ 2000ത്തിന്റെ നോട്ടുകള്‍ വിപണയിലെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. പലരുടെ കയ്യിലും നോട്ട് കിട്ടിത്തുടങ്ങുകയും ചെയ്തു. ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പോലെ പല തെറ്റായ പ്രചാരണങ്ങളും നോട്ടിറങ്ങുന്നതിനു മുമ്പുതന്നെ പ്രചരിച്ചിരുന്നു. പ്രചരണങ്ങളൊക്കെ അപ്പാടെ തെറ്റായിരുന്നുവെങ്കിലും നോട്ടിന്മേലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്...
ന്യൂഡല്‍ഹി: ഗുണ്ടാകേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സക്കീര്‍ ഹുസൈന് പോലീസ് മുമ്പാകെ കീഴടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ നിയമത്തിന് വിധേയരാകണം. സക്കീര്‍ ഹുസൈന്...