കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് സുപ്രീംകോടതി റദ്ദാക്കി. പ്രമുഖ മാധ്യമമായ അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുര്‍സിക്കെതിരായ കേസില്‍ പുനര്‍വിചാരണ നടത്താനും പരമോന്നത കോടതി ഉത്തരവിട്ടിട്ടുമുണ്ട്. മുന്‍ പ്രസിഡന്റ് ഹുസ്നി...
ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 25 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്. നോട്ടുമാറാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ഭൂരിഭാഗം മരണങ്ങളും. ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു . പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. നവംബര്‍ 5ന് പെട്രോള്‍ വില 89 പൈസ വര്‍ധിപ്പിച്ചിരുന്നു....
ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചത്. യുഎപിഎ പ്രകാരമാണ് നിരോധനം. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് ഗവര്മെന്റില് നിന്ന് ഇത്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. The laptop of Aditya Birla...
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനായി സ്വന്തം അമ്മയെ പോലും വരി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലെ സാഹചര്യമറിയാന്‍ അമ്മയെ വരിനിര്‍ത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് വേണം ഇത്...
പ്രധാനമന്ത്രി നരേന്ത്രമോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ രാജ്യത്ത് മരണ റിപ്പോര്‍ട്ടുകള്‍ കൂടുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്ഷകന് 45 കാരനായ രവി പ്രധാന ആത്മഹത്യ ചെയ്തതാണ്...
അമരാവതി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. നോട്ടുക്ഷാമത്തെത്തുടര്ന്ന് സംസ്ഥാനത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് നായിഡു ഇക്കാര്യം ആവശ്യപ്പെട്ടത്....
ചെന്നൈ: 1000, 500ന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന് വിജയ്. മതിയായ തയ്യാറെടുപ്പുകളോടെയാണ് പ്രഖ്യാപനം വന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ 20...
മുംബൈ: പരിക്ക് മാറിയ ലോകേഷ് രാഹുലിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രാഹുല്‍ കളിക്കും. ഫലത്തില്‍ ഇത് ഗംഭീറിന് തിരിച്ചടിയാകും. ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്ന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിക്ക്...