ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വ്യവസായി വിജയ് മല്യയുടേതടക്കം വന്‍ വ്യവസായികളുടെ 7016കോടി കുടിശ്ശികയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണം മാറ്റിയെടുക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ മഷി പുരട്ടല്‍ സംവിധാനത്തില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇളവ് വരുത്തി ആര്‍ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം മാറാന്‍ എത്തുന്നവര്‍ക്ക് പുള്ളി കുത്തേണ്ടതില്ലെന്നാണ്...
ന്യൂഡല്‍ഹി: മതപ്രഭാഷകന് സാകിര്‍ നായികിന്റെ സംഘടനയായ ഇസ്്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ ചുമത്തി അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക...
ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്കരോഗമുള്ളതായി റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്ത്രിയെ ഡയാലിസിസിന് വിധേയമാക്കിയതായി ആസ്പത്രി വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രശ്നം രൂക്ഷമായിരിക്കെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം. 22 ദിവസം നീളുന്ന സമ്മേളനത്തില്‍ പുതുതായി ഒമ്പതു ബില്ലുകളടക്കം 32 ബില്ലുകള്‍ അവതരിപ്പിക്കും. പൊതുവ്യക്തിനിയമം, ദളിത് പീഡനം അടക്കമുള്ള...
ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ പരക്കം പായുന്നവര്‍ക്ക് ഏറ്റവും സമീപത്ത് പണമുള്ള എടിഎം കണ്ടെത്താനിതാ ചില മാര്‍ഗങ്ങള്‍. സി.എം.എസ് എ.ടി.എം ഫൈന്‍ഡര്‍: രാജ്യത്തെ എ.ടി.എമ്മുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.എം.എസ് ഇന്‍ഫോ സിസ്റ്റം. കമ്പനിയുടെ വെബ്സൈറ്റില്‍ നിങ്ങളുടെ സംസ്ഥാനവും...
തിരുവനന്തപുരം: എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ട് നിറച്ചു തുടങ്ങി. ഇന്നലെ രാവിലെ തന്നെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ രണ്ട് എസ്.ബി.ഐ എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ നിറച്ചു. പുതുതായി പുറത്തിറക്കിയ നോട്ടായതിനാല്‍ ഒരു എ.ടി.എമ്മിലെ സോഫ്റ്റ്വെയര്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ ശരീഅത്ത് വിരുദ്ധ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗ്. യോഗത്തില്‍ സംസാരിച്ച പി.വി അബ്ദുല്‍ വഹാബ് എം.പിയാണ് ഇസ്ലാമിക ശരീഅത്ത് വിരുദ്ധ നീക്കത്തില്‍ കേന്ദ്ര...
കോഴിക്കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവാക്കിയ മോദി സര്‍ക്കാറിന്റെ നടപടി ജനജീവിതം അത്യന്തം ദുസ്സഹമാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരുനിലപാടും സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ ഭദ്രത...
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ എത്തുന്നവരുടെ കൈവിരലില്‍ ഇന്നു മുതല്‍ മഷിയടയാളം പതിക്കും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒരാള്‍...