ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പുതിയ ആയിരത്തിന്റെ നോട്ടുകള്‍...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒന്നിച്ചുനിന്ന് പൊരുതാല്‍ യുഡിഎഫും-എല്‍ഡിഎഫും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സഹകരണമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം...
മുംബൈ: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം മഹാരാഷ്ട്രയിലെ പന്‍വേലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കര്‍ഷകരുടെ കൂട്ടായ്മയായ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യുസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) യിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എല്ലാ...
ലക്നൗ: ചികിത്സക്കായാലും കല്യാണ ആവശ്യത്തിനായാലും മറ്റു ചിലവിനായാലും പണം മാറ്റിയെടുക്കാനുള്ള ഓട്ടത്തിനിടയിലാണ് ഓരോരുത്തരും. ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സാര്‍ത്ഥം ബാങ്കില്‍ പണം മാറാന്‍ പോയതാണ് ഉത്തര്‍പ്രദേശിലെ സര്‍ജുദേവി. അവര്‍ക്ക് കിട്ടിയ ചില്ലറയാണെങ്കിലോ 2,000 വരുന്ന ഒറ്റ...
ഭോപ്പാല്‍: രാജ്യത്തെ സാധാരണക്കാര്‍ നോട്ടിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ കയറിയിറങ്ങുകയാണ് ഓരോ മനുഷ്യനും. ഏത് എടിഎമ്മില്‍ നിന്നാണ് അത്യാവശ്യം നിലനില്ക്കാന് പണം കിട്ടുകയെന്നതാണ് ഓരോരുത്തരുടേയും തിരച്ചില്‍. അതിനിടയിലാണ് എടിഎമ്മുകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഉപയോഗിക്കാതെയുള്ള ഒരു കാഴ്ച്ച കാണുന്നത്....
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര...
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളാപായമുണ്ടായിട്ടില്ല. ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശങ്ങളില്‍ പുലര്‍ച്ചെ 4.30ഓടെയാണ് ഭൂചലനമുണ്ടായത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടു നിന്നതായാണ് വിവരം.
കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തെ ജ്വല്ലറികളില്‍ നടന്ന സ്വര്‍ണ വില്പന കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നു. നോട്ട് നിരോധനം വന്നയുടന്‍ വ്യാപകമായി സ്വര്‍ണ വില്പന നടന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. കൊച്ചിയിലെ 15 ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് പരിശോധന...
തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപിആര് ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശിപാര്‍ശ ചെയ്തത്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ മന്ത്രി എകെ ശശീന്ദ്രന്...
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കേരളീയര്‍ ധൂര്ത്തരാണെന്ന് ബിജെപിക്കാര്‍ മാത്രമേ പറയൂവെന്ന് പിണറായി തിരിച്ചടിച്ചു. സഹകരണബാങ്കുകളില്‍ കളളപ്പണം ആരോപിക്കുന്നത് വിവരക്കേടാണെന്നും...