വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ നിരാശ തുറന്നുപറഞ്ഞ് ഹിലരി ക്ലിന്റണ്. തോല്‍വിയെത്തുടര്‍ന്ന് വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഏതെങ്കിലും നല്ല പുസ്തകവുമായി ചുരുണ്ടുകൂടി കഴിയാനാണ് തനിക്ക് തോന്നിയതെന്ന് അവര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ്...
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബുധനാഴ്ച പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് വോട്ടോടെയുള്ള ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ചര്‍ച്ചയാവാമെങ്കിലും...
ന്യൂഡല്‍ഹി: നോട്ടുമാറ്റല്‍ തീരുമാനം ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം അത്ര വേഗം തീരില്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ പി ചിദംബരം. ഇന്ത്യ ടുഡെ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ചിദംബരം കണക്കുകള്‍ സഹിതം നിലവിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തിയത്....
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയാണ്. അതുകൊണ്ടു തന്നെ...
കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്ന്നുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സുപ്രീംകോടതിക്കു സമാനമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയത്. അക്രഡിറ്റേഷന് ലഭിക്കുന്നതിന് ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നിയമ ബിരുദമോ വേണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം. രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് സമരം നടത്തുന്നത്. മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ്...
ന്യൂഡല്‍ഹി: ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കും. സുഷമ ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ‘വൃക്കരോഗത്തെത്തുടര്‍ന്ന് ഞാന്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡയലാസിസിന് വിധേയയായി...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന് വിരാട് കോഹ്ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ് ഇന്ത്യ. അശ്വിന്...