ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തില്‍ ബി.ജെ.പിയില്‍ അസ്വസ്ഥത. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി രംഗത്തുവന്നു. വേണ്ടത്ര...
കള്ളപ്പണക്കാരെ പിടികൂടാനെന്ന പേരില്‍ രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് 11 ദിവസം പിന്നിട്ടു. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്ന് അമ്പതിലധികം പേരാണ് ഇതിനകം മരണപ്പെട്ടത്. കള്ളപ്പണക്കാരെയെല്ലാം നേരത്തെ അറിയിച്ച ശേഷം നടത്തിയ...
ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയില്‍ സൈനിക വാഹനത്തിന് നേര്‍ക്കുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഡിഗ്ബോയിയില്‍ വച്ച് ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. ജില്ലയിലെ പ്രധാന ഹെഡ്കോട്ടേഴ്സായ പെന്ഗ്രിയിലേക്ക്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി...
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാന്ധിനഗര്‍ ശാഖയിലെ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ കാലത്താണ് സംഭവം. കസ്റ്റമര്‍ സര്‍വീസ് അസിസ്റ്റന്റായ രംപന്തുല വെങ്കടേശ് രാജേഷ്(51) എന്നയാളാണ് മരിച്ചത്. നോട്ടു മാറലിനായി ജനം...
തിരുവനന്തപുരം: കള്ളപ്പണ വേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന് തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:...
കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രൂക്ഷമായ നോട്ടു പ്രതിസന്ധിയില്‍ ബംഗാളികളും കേരളത്തെ കൈവിടുന്നു. തൊഴിലുടമകളില്‍ പണമില്ലാതായതും തൊഴില്‍ കുറഞ്ഞതും കാരണം സംസ്ഥാനത്തെ ബംഗാളികളും തമിഴരും സ്വദേശത്ത് മടങ്ങുന്നതായാണ് വിവരം. കാര്യങ്ങള്‍ സാധാരണ ഗതിയിലാകുമ്പോള്‍ തിരിച്ചെത്താമെന്നാണ്...
വിശാഖപട്ടണം: ഒരിക്കല്‍ കൂടി രവിചന്ദ്ര അശ്വിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 255 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 200 റണ്‍സിന്റെ മികച്ച ലീഡും ലഭിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400ല്‍ എത്തി. ഗ്രാമിന് 2800 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന കുറഞ്ഞ സ്വര്‍ണ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 22,880 രൂപയിലായിരുന്നു...
ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നാല് ലോകസഭ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ഒരു ലോക്സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനം ഇന്ന് വിധിയെഴുതും. പശ്ചിമ ബംഗാളില്‍ ഒരു...