ദോഹ: പതിമൂന്ന് കാരനായ ഖത്തരി ബാലന് ഗാനിം അല്‍മുഫ്തയെ അറിയാത്തവര്‍ ജി.സി.സി രാജ്യങ്ങളില്‍ ചുരുക്കമാണ്. തളര്‍ച്ചയിലും അവിശ്വസനീയമായ ധൈര്യവും ആത്മവിശ്വാസവുമായി ലോകത്തിന്റെ കൈയ്യടി നേടിയ ഈ ബാലന് കഴിഞ്ഞ ദിവസം ഖത്തറില്‍ വ്യത്യസ്തമായൊരു ആദരവ് ലഭിച്ചു....
ന്യൂയോര്‍ക്ക്: നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ, സാമൂഹിക സമീപനങ്ങളില്‍ പ്രതിഷേധിച്ച് അടുത്ത പ്രഥമ വനിത മെലാനിയ ട്രംപിന് വസ്ത്രമൊരുക്കാന് പ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ സോഫി തെല്ലറ്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസിലെത്തുന്ന പുതിയ...
സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയുടെ രാജി ആവശ്യപ്പെട്ട് ഒരാഴ്ചക്കിടെ നാലാം തവണയും തലസ്ഥാനമായ സോളില്‍ വന്‍ പ്രക്ഷോഭ റാലി. പ്രസിഡന്റുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തി തോഴി ചോയ് സൂണ്‍ സില് ഭരണകാര്യങ്ങളില്‍ ഇടപെടുകയും പ്രമുഖ...
സന്‍ആ: ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സൈനിക നടപടി തുടരുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഹൂഥി വിമതരും സഖ്യകക്ഷികളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും മാനുഷിക സഹായം എത്തിക്കാന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റാകാന്‍ തയാറെടുക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന്റെ ഉന്നത പദവികളില്‍ മുസ്ലിം വിരുദ്ധരെയും വലതുപക്ഷ തീവ്രവാദികളെയും പ്രതിഷ്ഠിച്ച് പുതിയ ടീമിനെ ഒരുക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അദ്ദേഹം നിര്‍ദ്ദേശിച്ച മൈക്കിള്‍ ഫ്ളിന്‍ കടുത്ത മുസ്ലിം...
ദോഹ: അടുത്തവര്‍ഷം രാജ്യത്ത് നടക്കുന്ന പ്രമേഹ സര്‍വേയില്‍ ഖത്തരികള്‍ക്കൊപ്പം പ്രവാസികളെയും ഉള്‍പ്പെടുത്തും. ഹമദ് മെഡിക്കല്‍ കോര്പറേഷന് ഇന്റേര്‍ണല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് ഡോ. അബ്ദുല്‍ ബാദി അബൂ സംറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടാമത് വാര്‍ഷിക അറബ്...
തിരുവനന്തപുരം: പന്ത്രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അഞ്ഞൂറിന്റെ നോട്ട് കേരളത്തിലുമെത്തി. ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തരപുരം ഓഫീസിലെത്തിയതയാണ് വിവരം. കേരളത്തിലുടനീളം വിതരണം ചെയ്യാനുള്ള നോട്ടുകളാണിത്....
കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 91 പേര് മരിച്ചു. കാന്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുക്രയാനില്‍ പട്ന-ഇന്‍ഡോര്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നാലു ഏസി കോച്ചുകളുള്‍പ്പെടെ...
പണത്തിന് പിന്നാലെ അരിക്കുവേണ്ടിയും ജനങ്ങളുടെ ഓട്ടം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. ഇതുവരെയും അരി എത്തിയിട്ടില്ലാത്തതിനാല്‍ പകുതിയിലേറെ റേഷന്‍ കടകളും അടച്ചു....
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറുന്നതിന് അനുമതി നല്‍കാത്ത റിസര്‍വ് ബാങ്ക് തീരുമാനത്തിന് എതിരെ സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കും. നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണമന്ത്രി വിളിച്ച ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും ജനറല്‍ മാനേജര്‍മാരുടെയും യോഗത്തിലാണ്...