ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് രീതി റിസര്‍വ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ബാങ്കുകളില്‍ ഇസ്ലാമിക് വിന്‍ഡോ ആരംഭിക്കും. മതപരമായ കാരണങ്ങളാല്‍ ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ ബാങ്കുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചാണ് ഇസ്ലാമിക് ബാങ്കിങ് രീതികൊണ്ട് റിസര്‍വ്...
ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടുന്നു. ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. നിലവില്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് നോട്ട്...
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബന്ധുക്കളടക്കം നാല് പേര് കസ്റ്റഡിയില്‍. കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസിന് സൂചന ലഭിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി...
ന്യൂഡല്‍ഹി: പുതിയ 2000 രൂപ നോട്ടില്‍ ഇടം കണ്ടെത്തിയതിനു പിന്നാലെ, ഇന്ത്യയുടെ ചൊവ്വാ ദൗത്യ പദ്ധതിയായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്) കീര്‍ത്തി നാഷണല്‍ ജിയോഗ്രഫിക് മാഗസിനിലും. മംഗള്യാന് പകര്‍ത്തിയ ചൊവ്വയുടെ ചിത്രമാണ് അന്താരാഷ്ട്ര പ്രസിദ്ധമായ...
തിരുവനന്തപുരം: വിവാദങ്ങളുടെ മലയിറക്കത്തിലൂടെയാണ് ഹൈറേഞ്ചിന്റെ മണിയാശാന് എന്ന എം.എം മണി കേരള രാഷ്ട്രീയത്തില്‍ സജീവമായത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും പ്രതിയോഗികളെ ഓര്‍മ്മിപ്പിക്കുന്നതാണ് മണിയാശാന്റെ ശൈലി. കേസുകളും കോടതിയുമൊന്നും ആശാന് പുത്തരിയുമല്ല. തനിനാടന്‍ പദങ്ങളെ രാഷ്ട്രീയ...
ദമസ്ക്കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയിലെ അലപ്പോയില്‍ അവശേഷിക്കുന്നത് 30 ഡോക്ടര്‍മാര്‍. 2.5 ലക്ഷം ജനങ്ങള്‍ മാത്രമേ അലപ്പോയില്‍ ഇപ്പോഴുള്ളു എന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് ജാന്‍ എഗ്ലാന്റ് അറിയിച്ചു. നാടകീയ രംഗങ്ങളാണ് അലപ്പോയില്‍ നടക്കുന്നത്. അലപ്പോ...
ദമസ്ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി...
ഗസ്സ: ഇസ്രാഈല്‍ തടവറയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഫലസ്തീന് കുട്ടികള്‍ ജീവനു വേണ്ടി കേഴുന്നു. ഇസ്രാഈലിലെ വിവിധ തടവറയിലായി 350 കുരുന്നുകളാണ് ദുരിതം പേറി കഴിയുന്നത്. ഫലസ്തീന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടന നടത്തിയ...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മഡ്രിഡിന് മിന്നുന്ന ജയം. അത്ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ...
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്.സി-അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ അവസാനിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയാണ് ആദ്യം...