ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ രൂക്ഷമായ കറന്‍സി പ്രതിസന്ധിയില്‍ വീണ്ടും ഇന്ത്യന്‍ ഓഹരി കൂപ്പുകുത്തി. സെന്‍സെക്സ് 385 പോയിന്റും നിഫ്റ്റി 145 പോയിന്റും ഇടിഞ്ഞു. ബാങ്കിങ്, ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് കനത്ത ഇടിവ്...
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ച് നടന് മോഹന്‍ലാല്‍. നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പെട്ടെന്ന് കുറച്ച് ദോഷം ചെയ്യുമെങ്കിലും ഭാവിയില്‍ ഗുണം ചെയ്യുമെന്ന് പോസ്റ്റില്‍ പറയുന്നു. ബ്ലോഗിലാണ് മോഹന്‍ലാല്‍ നോട്ട് പിന്‍വലിക്കലിനെ സപ്പോര്‍ട്ട് ചെയ്ത് എഴുതിയിരിക്കുന്നത്....
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗം താറുമാറായ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കണമെന്നാവശ്യം. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാന്‍കോയാണ് ഊര്‍ജിതിന്റെ...
കൊടിഞ്ഞി: മലപ്പുറത്തെ ഫൈസലിന്റെ കൊലപാതകത്തിന് പിന്നില്‍ അറിയാവുന്നവരാണെന്ന് ഫൈസലിന്റെ മാതാവ് മീനാക്ഷി. ഭാര്യയുടെ പിതാവിനെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോകുന്നത് അറിയാവുന്നവരാണ് കൊലപാതകത്തിനു പിന്നിലെന്ന് മീനാക്ഷി പറഞ്ഞു. വെട്ടിനുറുക്കാന്‍ മാത്രം തന്റെ മകന് ചെയ്തകുറ്റമെന്താണെന്ന് മീനാക്ഷി...
ന്യൂഡല്‍ഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമിരുദ്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് അച്ചടിക്കുമ്പോള്‍ പാലിക്കേണ്ട നിയമം മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ്...
വിശാപട്ടണം: സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് കറങ്ങിവീണു. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് തോല്പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0)ത്തിന് മുന്നിലെത്തി. മൂന്നാം ടെസ്റ്റ് ഈ മാസം...
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി കാവ്യമാധവന്. യുവനിര നായകന്മാര് തന്നെ അവഗണിക്കുന്നുവെന്നാണ് സിനിമയില്‍ നിന്നുള്ള അകല്‍ച്ചക്ക് കാരണമായി കാവ്യ പറയുന്നത്. മുതിര്‍ന്ന സംവിധായകരും പുതിയ സംവിധായകരും കഥകളുമായി സമീപിക്കാറുണ്ടെങ്കിലും ഒന്നിനോടും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല....
കോഴിക്കോട്: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2780 രൂപയും. ഈ മാസത്തെ കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇവിടെയും...
തിരുവനന്തപുരം:സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് യുഡിഎഫ്. സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഇതു തള്ളിയാല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് സമരം ചെയ്യാന്‍ യുഡിഎഫ് യോഗം...