തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ചോദ്യബാങ്ക് വിപുലീകരിക്കാനും അതിനാവശ്യമായ വര്‍ക്ക്ഷോപ്പുകള്‍ നടത്തുന്നതിനും പി.എസ്.സി യോഗം തീരുമാനിച്ചു.ആധാര്‍...
ലിമ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടാല്‍ ഭരണ പാരമ്പര്യത്തിന് വിരുദ്ധമായി ശബ്ദിക്കുമെന്ന് ബറക് ഒബാമ വ്യക്തമാക്കി. ട്രംപിന് തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കും. തൃപ്തികരമല്ലെന്ന് തോന്നിയാല്‍...
തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ നീക്കം ക്രിമിനല്‍ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 500, 1000 നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക...
തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. രാവിലെ ഒമ്പത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. സഹകരണ മേഖലയില്‍...
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് മൂന്നാം ദിനത്തിലേക്ക്. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്(എകെഎഫ്പിടി)ഇന്നലെ കമ്പനിയിലേക്ക് മാര്‍ച്ച്...
കൊല്‍ക്കത്ത: പുതിയ 2000 രൂപ നോട്ടിനെതിരെ കടുത്ത അരോപണവുമായി ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി. പുറത്തിറങ്ങിയ പുതിയ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍ക്കൊള്ളിക്കാത്തതില്‍ ഗൂഡ ലക്ഷ്യമുണ്ടെന്ന ആരോപണവുമായാണ് മമത രംഗത്തെത്തിയത്. സുന്ദര്‍ബനെ...
കോട്ടയം: സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ എരുമേലില്‍ എഴുപതുകാരന് ആത്മഹത്യ ചെയ്തു. കണമല പമ്പാവാലി സ്വദേശി ഓമനകുട്ടന്‍ പിള്ളയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കണമല സര്‍വീസ് സഹകരണ ബാങ്കില്‍ ഇയാള്‍ 5 ലക്ഷം...
ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...
500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതതായി റി്പ്പോര്‍ട്ട്. റെഡ്ഡിയുടെ നാല് വീട്ടിലും ബെള്ളാരിയിലുള്ള ഖനി കമ്പനിയിലും...
മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യത്ത് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 14 പൈസ കുറഞ്ഞ് 68.13 രൂപയായി. വെള്ളിയാഴ്ചത്തെ വിനിമയ മൂല്യം 68.27 രൂപയായിരുന്നു. സെന്‍സെക്സ് 400 പോയിന്റ് താഴ്ന്നതും രൂപക്ക് തിരിച്ചടിയായി....