ന്യൂഡല്‍ഹി: നോട്ട് അസാധു വിഷയത്തില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി പ്രധാന മന്ത്രി നരേന്ത്രമോദി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സംബന്ധിച്ച പൊതുജന അഭിപ്രായം ആരായാന്‍ പുതിയ മൊബൈല്‍ ആപ്പുമായാണ് മോദി രംഗത്തെത്തിയിരിക്കുന്നത്....
തിരുവനന്തപുരം: മന്ത്രിയായി എം.എം മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവന് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകിട്ട് നാലരക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റഇസ് പി. സദാശിവം സത്യവാചകം ചൊല്ലി കൊടുക്കും. ഇ.പി ജയരാജന് രാജിവെച്ച...
കൊടിഞ്ഞി: കൊടിഞ്ഞിയില്‍ കൊലചെയ്യപ്പെട്ട ഫൈസലിനെ വധിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് ഫൈസലിന്റെ മാതാവ് മീനാക്ഷി. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും നിരവധി തവണ വധഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മീനാക്ഷി പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മാതാവിന്റെ വെളിപ്പെടുത്തല്‍. തന്റെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട പ്രാഞ്ചിയേട്ടനാണെന്ന് പി.സി ജോര്‍ജ്. സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന് 5 രൂപക്ക് വേണ്ടി ചെല്ലുമ്പോള്‍ അത്...
കോഴിക്കോട്: നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ നടന്മോഹന്ലാലിനെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലാണ് നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ അനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്മി ലാലിനെ വിമര്‍ശിച്ചിരിക്കുന്നത്. പണമില്ലാതെ ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍...
ന്യൂഡല്‍ഹി: കറന്‍സി പ്രതിസന്ധി തുടരുന്നതിനിടെ വിവാഗ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണമെന്നതാണ് ആര്‍ബിഐ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പണം സ്വീകരിക്കുന്ന വ്യക്തിക്ക്...
നടന് മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഫോണ്‍ ഒരിക്കല്‍ പോലും വിളിക്കാത്തയാളാണ് മോഹന്‍ലാലെന്ന് കൈതപ്രം പറഞ്ഞു. കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിന്റെ സമീപത്തു വന്നിട്ടുപോലും വീട്ടില്‍ കയറി വരാതിരുന്ന...
തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായി ഇ.പി ജയരാജന് പാര്‍ട്ടിയുമായുള്ള ഭിന്നത തുടരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലും...
ഭുവനേശ്വര്‍: നോട്ടുകളുടെ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഒഡീഷയില്‍ ബാങ്ക് കൊള്ള. ദെന്‍കാനലിലെ ബാങ്കില്‍ നിന്ന് അസാധുവാക്കപ്പെട്ട 1.15 കോടി രൂപയുടെ നോട്ടുകള്‍ കവര്‍ന്നു. ഗ്രാമ്യ ബാങ്കിലാണ് സംഭവം. രണ്ടു ദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ്...
തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച് കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദന്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷകരണം കൊണ്ട് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍...