ചെന്നൈ: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന് ഡോ എം ബാലമുരളീകൃഷ്ണ (86)അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. എട്ടാം വയസ്സിലാണ് അദ്ദേഹം ആദ്യമായി കച്ചേരി നടത്തുന്നത്. രാമകൃഷ്ണ പന്തലുവിന്റെ ശിഷ്യനായാണ് സംഗീതം പഠിച്ചു തുടങ്ങിയത്. 25,000ത്തോളം കച്ചേരികളാണ് അദ്ദേഹം...
മലയാളത്തിലെ പുതിയ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനെ തേടി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋത്വിക് റോഷന്. നാദിര്‍ഷാ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സാക്ഷാല്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മച്ചല്‍ മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു മൃതദേഹം വികൃതമാക്കിയ നിലയിലാണ്. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി. മച്ചലില്‍ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തല്‍ ദൗത്യത്തിലുള്ള...
തിരുവനന്തപുരം: എംഎം മണി വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ്ഭവന് അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇപി ജയരാജന് രാജിവെച്ച ഒഴിവിലേക്കാണ് മണി...
ബന്ദിപ്പോര: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈയില്‍ നിന്ന് 2000ത്തിന്റെ പുതിയ നോട്ട് കണ്ടെത്തി. എകെ 47 തോക്കിനും തിരകള്‍ക്കും പുറമെ തീവ്രവാദികളുടെ പക്കല്‍ നിന്ന് 2000ന്റെ രണ്ട് പുതിയ നോട്ടുകളും 100...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ വിദേശമാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഇത്തവണ മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ഗാര്ഡിയന് മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ സാമ്പത്തിക ചിന്തകന്‍ അനില്‍ ബോക്കില്‍ രംഗത്ത്. നോട്ട് നിരോധനമെന്ന ആശയം മോദിക്ക് നല്കിയ സാമ്പത്തിക വിദഗ്ധനാണ് അനില്‍ ബോക്കില്‍. മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് തെറ്റായ രീതിയിലാണ്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ടായിരുന്നു ബഹളം. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രധാനമന്ത്രി...
ന്യൂയോര്‍ക്ക്: സ്വകാര്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആപ്പിള്‍ കമ്പനിയുടെ വിശ്വാസ്യത തകരുന്നു. ഐഫോണ്‍ ഉപയോക്താക്കളുടെ കോളുകള്‍ കമ്പനി ചോര്‍ത്തുന്നതായാണ് വിവരം. പുറത്തേക്കും അകത്തേക്കും വന്നുകൊണ്ടിരിക്കുന്ന എല്ലാ കോളുകളുടെയും വിവരങ്ങള്‍ ആപ്പിളിന്റെ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. ആപ്പിളിന്റെ ഓണ്‍ലൈന്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി ബന്ദിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. 500,1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി സമസ്ത മേഖലയേയും പ്രതിസന്ധിയിലാക്കിയതായി പ്രതിപക്ഷം വ്യക്തമാക്കുന്നു. ഡിസംബര്‍ ആദ്യ വാരത്തില്‍ ബന്ദ് സംഘടിപ്പിക്കാനണ് ആലോചിക്കുന്നത്....