തിരൂരങ്ങാടി: മൂകത തളം കെട്ടി നില്ക്കുന്ന ഫൈസലിന്റെ വീട്ടിനകത്ത് നിന്ന് സലാം ചൊല്ലി ഓടിവന്ന ആ കുരുന്നു പൈതല്‍ എല്ലാവരുടെയും കണ്ണുനനയിച്ചു. ഫൈസലിന്റെ ഇളയ മകള്‍ ഫാത്തിമ ഫര്‍സാന കൊഞ്ചിച്ചിരിച്ച് കൊണ്ടാണ് പൂമുഖത്തേക്കോടിയെത്തിയത്. സന്ദര്‍ശനത്തിനെത്തിയ വനിതാ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെ പുതിയ നോട്ടില്‍ പാകപ്പിഴവുകള്‍ കണ്ടെത്തി. എന്നാല്‍ ഇത് പെട്ടെന്ന് അച്ചടിച്ചപ്പോള്‍ ഉണ്ടായതാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കിട്ടിയ നോട്ടുകളിലാണ് അച്ചടിപ്പിശകുള്ളത്. രണ്ട് തരത്തിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു...
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ആസ്ഥാനമന്ദിരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രത്യേക വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് പോലും അനുമതിയില്ല. ഫേസ്ബുക്കിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ബില്‍ഡിങ് നമ്പര്‍ 17ലെ പ്രത്യേക...
ദോഹ: ബാങ്ക് കാര്‍ഡും പിന് നമ്പറുമില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാവുന്ന സാങ്കേതിക വിദ്യയുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്. ഉപഭോക്താക്കളുടെ കണ്ണ് സ്കാന്‍ ചെയ്താണ് എക്കൗണ്ട് ഉടമയെ തിരിച്ചറിയുന്നത്. കഴിഞ്ഞ സപ്തംബറിലാണ് ക്യുഎന്‍ബി തങ്ങളുടെ എടിഎമ്മുകളില്‍ ബയോമെട്രിക്...
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മോദി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം പറഞ്ഞു. ഇന്നലെയാണ് നിലമ്പൂര്‍ കാട്ടില്‍വെച്ച് മാവേയിസ്റ്റുകളെ...
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അനില്‍അക്കര എംഎല്‍എക്ക് പരിക്കേറ്റു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ട്...
കോഴിക്കോട്: നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ഇത്തരം ഏറ്റുമുട്ടലുകളുടെ വിശ്വാസ്യത ഒട്ടേറെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍...
കൊച്ചി: ആകാംക്ഷകള്‍ക്കു വിരാമമിട്ട് നടന് ദിലീപും നടി കാവ്യയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാവിലെ 9.53ന് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്....
കൊച്ചി: കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് നടന് ദിലീപ് പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.