മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിന്റെ -കുക്കീസ് തോല്‍വിയുടെ നിഴലില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡായ 134 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്സിനിങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ...
കൊല്‍ക്കത്ത: നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം നല്‍കിയത് തെറ്റായ തീരുമാനം ആയെന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ്. ബന്ദിന് ആഹ്വാനം ചെയ്യാനുണ്ടായ സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കിയില്ല. തീരുമാനം ശരിയായിരുന്നില്ല എന്നാണ് ഇതില്‍നിന്ന്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം പോരാട്ടം തുടരുന്നു. ഇന്നലെ ഒന്നിലധികം തവണ സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും ബഹളം കാരണം നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു. ക്യൂബന്‍ നേതാവ്...
ന്യൂഡല്‍ഹി: അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ബി.ജെ.പിക്ക് പുതിയ തിരിച്ചടി. മുന്‍ ബി.ജെ.പി എം.എല്‍.എ നവജ്യോത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇവര്‍ക്കൊപ്പം മുന്‍ ഒളിംപ്യന്‍ പര്‍ഗത് സിങും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍...
മലപ്പുറം, കൊല്ലം കലക്ട്രേറ്റുകളിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. സ്്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള നാലു തമിഴ്നാട് സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സിയാണ് പിടികൂടിയത്. മൂന്നു...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് (നവംബര്‍ 8) ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്കി ബാക്കി പണം...
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ പോര്‍ട്ട് വീണ്ടും വെബ്സൈറ്റില്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയില്‍ അഭിപ്രായം തേടി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ്...
വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള മുസ്ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലിംകളെ ഒന്നാകെ തുടച്ചുനീക്കുമെന്നാമ് കത്തില്‍ പറയുന്നത്. ജര്മാന് ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്ലര്‍ ജൂതന്മാരോട് ചെയ്തതിനു സമാനമായി ട്രംപ് നിങ്ങളെയും...
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് എംഎല്‍എമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.ഡി സതീശന്,...
ചെന്നൈ: സംഘര്‍ഷം നിറഞ്ഞ സിനിമാ രംഗങ്ങള്‍ക്കു സമാനമായി തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന്റെ യോഗത്തില്‍ കൂട്ടത്തല്ല്. ചെന്നൈയില്‍ നടന്ന സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പിനിടെയാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുന്‍ ഭാരവാഹികളായ...