ദോഹ: ദോഹ ബാങ്ക് സിറ്റി സെന്റര്‍ ബ്രാഞ്ചില്‍ കാര്‍ഡ് ഡെലിവറി സെന്റര്‍ തുടങ്ങി. ദോഹ ബാങ്കിന്റെ ഡെബിറ്റ്്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. സെന്ററില്‍ ചെക്ക് അനുവദിച്ച് കിട്ടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കളുടെ...
ബംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് പിടിയിലായ തീവ്രവാദികള്‍ മലപ്പുറം, കൊല്ലം കലക്ട്രേറ്റ് സ്ഫോടന കേസിലെ മുഖ്യ ആസൂത്രകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്...
പട്യാല: ഖലിസ്ഥാന്‍ ഭീകരന് ഹര്‍മീന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരെ പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് ജയില്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടര വര്‍ഷം നീണ്ട ഭരണക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉള്‍ക്കൊള്ളിച്ച പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച വന്‍തുക പുറത്തായി. 1,100 കോടിയിലധികം രൂപയാണ് മോദിയെ കേന്ദ്രമാക്കി ഇറക്കിയ പരസ്യത്തിനായി സര്‍ക്കാര്‍ പൊടിച്ചത്. ഇന്ത്യയുടെ ചൊവ്വാ...
മൊഹാലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന് പിന്നില്‍ നില്ക്കുന്ന ഇംഗ്ലണ്ടിന് ഓപണിങ് ബാറ്റ്സ്മാന് ഹസീബ് ഹമീദിന്റെ സേവനം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നഷ്ടമാവും. മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഇനി ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം. ഇതിനുള്ള ഉത്തരവ് ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍ സതീഷ് പുറത്തിറക്കി. ഉത്തരവ് പുറത്തിറങ്ങിയത് മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവും. ചുരിദാറിന്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോതയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക താവളത്തിന് നേരെ പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നത്. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളെ വധച്ചതായും സൈന്യം അറിയിച്ചു....
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. നവംബര്‍ എട്ടിനു മുമ്പേ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ‘അറിയേണ്ടവരെ’ ഒക്കെ അറിയിച്ചിരുന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്നും മുതിര്‍ന്ന ആപ് നേതാവ് അശുതോഷ് ആരോപിച്ചു. മോദിയുടെ പ്രഖ്യാപനം...
തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. സംഭവത്തെ കുറിച്ചുള്ള പോലീസ് ഭാഷ്യം ശരിയല്ലെന്ന് ബിനോയ് വിശ്വം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിലമ്പൂര്‍ക്കാടുകളില്‍ സംഭവിച്ചതിനെപ്പറ്റി പോലീസ്മേധാവികളുടെ ഭാഷ്യം വിശ്വസനീയമല്ല. ആദിവാസികളുടെയും...