കൊച്ചി: കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിക്കുറിക്കാനെത്തുന്ന കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. 10 രൂപയാണ് മെട്രോയിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക്. കൂടിയത് 60 രൂപയും. 10 രൂപ ടിക്കറ്റില്‍ ആദ്യ രണ്ടു സ്റ്റേഷനുകള്‍ വരെയോ...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂട്ടി. ഡീസലിന് കുറച്ചു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും. സംസ്ഥാന...
ന്യൂഡല്‍ഹി: രാജ്യം അപകടാവസ്ഥയിലാണെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാജ്യത്ത് തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണ് പുറത്തുകാട്ടുന്നത്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ല. പത്താന്‍ക്കോട്ട്...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ വിഷയത്തിലും ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടാനിടയായ തീവ്രവാദി ആക്രമണത്തിലും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ബഹളത്തില്‍ ഇരുസഭകളും മുങ്ങി. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹാജരായെങ്കിലും നഗ്രോട്ട ആക്രമണത്തിലും...
കോഴിക്കോട്: കോഴിക്കോട് കനറാ ബാങ്ക് ശാഖകളില്‍ പണം വിതരണം നിര്‍ത്തിവെച്ചു.പണമില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ബാങ്ക് കുറിപ്പ് ഇറക്കിയിട്ടുണ്ട്. കറന്‍സി ചെസ്റ്റ് സംവിധാനം വഴിയാണ് കനറാ ബാങ്ക് ശാഖകള്‍ക്ക് പണം എത്തിച്ചിരുന്നത്. എന്നാല്‍...
ബറേലി(യുപി): പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. പഞ്ചായത്ത് ഉദ്യോഗസ്ഥന് ഹിഫാസത്തുള്ള ഖാന്, കോളജ് മാനേജര്‍ ഹരിഓം സിങ് എന്നിവര്‍ക്കെതിരെയാണ് നടപടി. മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം, സബ്...
തിരൂരങ്ങാടി: മകന്റെ ഘാതകനെ ജയിലിലടച്ചിട്ടും തപിക്കുന്ന മനസ്സുമായി കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് കൃഷ്ണന് നായര്‍. ‘ മകനെ കൊല്ലുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ജീവന് കൊടുത്തും ഞാനവനെ രക്ഷിക്കുമായിരുന്നു. മകന് ഭീഷണിയുള്ളത് ആരുമെന്നെ അറിയിച്ചിരുന്നില്ല. മദ്യപിക്കുന്ന ദുശ്ശീലമുള്ളതു കൊണ്ടായിരിക്കാം...
മലപ്പുറം: പൂമരം കൊണ്ടുണ്ടാക്കിയ കപ്പല്പ്പാട്ടിനൊപ്പമാണ് മലയാളികള്‍. ഫൈസല്‍ റാസിക്ക് പുറമേ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര് ഇതിനോടകം പൂമരം പാട്ട് പാടിക്കഴിഞ്ഞു. ഇവരെയെല്ലാം കടത്തിവെട്ടി സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സിഫ്രാന്‍...
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ തോതില്‍ ഇടിവ്. 80 രൂപ കുറഞ്ഞ് പവന് 21,920 രൂപയായി. 2740 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 22000 രൂപയായിരുന്നു....
തിരൂരങ്ങാടി: മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പിടിയിലായ വിനോദിന് വീടും സ്ഥലവും വാങ്ങി നല്‍കിയത് ഫൈസലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമാണ് വിനോദ്. കഴിഞ്ഞ...