മഡ്ഗാവ്: സീക്കോ എന്ന ഇതിഹാസ പരിശീലകന് തല ഉയര്‍ത്തി മടങ്ങുന്നു. ടീമിന്റെ തോല്‍വികളില്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതനായ ബ്രസീലുകാരന് ഇന്നലെ അവസാന പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയെ 5-4ന് തകര്‍ത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒമ്പത് ഗോള്‍ പിറന്ന...
അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്. നോട്ട് പിന്‍വലിക്കലിന്റെ ജനഹിതമായി ഇതിനെ കണക്കാക്കാമെന്നും സിങ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സത്ലജ് – യമുന ജലപ്രശ്നത്തില്‍...
ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയ കണക്കില്‍പെടാത്ത...
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ നൊസ്റ്റാള്‍ജിക് നാമങ്ങളിലൊന്നായ ‘നോക്കിയ’യുടെ തിരിച്ചുവരവിന് ഔദ്യോഗിക സ്ഥിരീകരണമായി. പ്രതീക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 2017 ജൂണിനു മുമ്പ് നോക്കിയയുടെ സ്മാര്‍ട്ട്ഫോണ്‍ വില്പനക്കെത്തും. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ അവകാശങ്ങള്‍ സ്വന്തമാക്കിയ ഫിന്‍ലാന്റ് കമ്പനി എച്ച്.എം.ഡി ഗ്ലോബല്‍...
കാസര്‍കോട്: കാസര്‍ക്കോട് ജില്ലയിലെ ബോവിക്കാനത്ത് ഫുട്ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ഗ്രൗണ്ടിനു പുറത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൊവ്വല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍(19) ആണ് മരിച്ചത്. സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി...
തിരുവനന്തപുരം: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുപ്പു ദേവരാജിന് ഒമ്പത് തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ നാലെണ്ണം മാത്രമാണ് വീണ്ടെടുക്കാനായത്. ഒരേ ദൂരത്തില്‍...
ന്യൂഡല്‍ഹി: സേവിങ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകക്ക് 60 ശതമാനം നികുതി ആവശ്യവുമായി ആദായ നികുതി വകുപ്പ്. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു പുതുതായി ഭേദഗതി ചെയ്ത ആദായ നികുതി നിയമ നിര്‍ദേശങ്ങളില്‍ നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ് കാരണം. 2.5...
ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5പവനും, അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25പവനും മാത്രമേ ഇനിമുതല്‍ കൈവശം വെക്കാനാകൂ. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം, പുരുഷന്മാര്ക്ക് 12പവന്...
കോഴിക്കോട്: 21ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് മാറാട് സ്വദേശി മിഥുന്(31) ആണ് കുഞ്ഞിനെ വിറ്റ കേസില്‍ അറസ്റ്റിലായത്. നോക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്. എത്ര തുകക്കാണ് കുഞ്ഞിനെ...
കാസര്‍കോഡ്: വാഹനപരിശോധനയ്ക്കിടെ കാസര്‍കോഡ് യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് യുവാക്കളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയടുക്കം ബെണ്ടിച്ചാല്‍ സ്വദേശികളായ ബാരിക്കാട് ഹംസ മുഹമ്മദ് (28), മുഹമ്മദ് ഷംസീര്‍(26) മുഹമ്മദ് സക്കീര്‍(24) എന്നിവരെയാണ്...