അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം കള്ളപ്പണം വെളുപ്പെടുത്തിയ വ്യാപാരിയെ കാണാനില്ല. ഗുജറാത്ത് വ്യവായി മഹേഷ് ഷായെയാണ് 13000 കോടി രൂപ വെളിപ്പെടുത്തിയതിന് ശേഷം കാണാതായത്. വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നികുതി അടക്കാന്‍ അദ്ദേഹത്തോട്...
തേഞ്ഞിപ്പലം: കൗമാരകുതിപ്പിന് സാക്ഷ്യം വഹിച്ച് തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തിന്. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ ബിപിന്‍...
കോഴിക്കോട്: നോട്ടു പിന്‍വലിക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന ആരംഭിച്ചു. സഹകരണ ബാങ്കുകളില്‍ വന്‍ തോതില്‍ കള്ളപ്പണമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. അസാധുവാക്കലിനു പിന്നാലെ ദേശസാല്‍കൃത ബാങ്കുകളില്‍ ഭീമമായ തുകയുടെ...
സിനിമ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുടനീളമുള്ളത്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും സ്ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്. നോട്ടു ക്ഷാമം മിക്ക സംസ്ഥാനങ്ങള്‍ക്കും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധിക്കു പിന്നാലെ കേരളത്തില്‍ രണ്ടു ദിവസമായി ശമ്പള,...
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ശക്തമായ തിരിച്ചടി നല്കാന് പാകിസ്താന്റെ പുതിയ സൈനിക മേധാവി ലഫ്റ്റ്നന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ ആഹ്വാനം. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടക്കണമെന്നാണ് നിര്‍ദേശം....
നിലമ്പൂര്‍: കരുളായി വനമേഖലയില്‍ രണ്ട് മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പെരിന്തല്‍മണ്ണ ആര്.ഡി.ഒ ജാഫര്‍ മാലിക്കിനെയാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത്. പകരം മലപ്പുറം കലക്ടര്‍ അമിത് മീണക്കാണ് മജിസ്ട്രേറ്റ് തല അന്വേഷണ...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ധനമന്ത്രി തോമസ് ഐസക്കും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ച നടത്തി. ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപ തുക സംസ്ഥാന...
കൊല്‍ക്കത്ത: ബംഗാളിലെ ടോള്‍ പ്ലാസകളില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊല്‍ക്കത്തയിലെ സെക്രട്ടേറിയറ്റിലെത്തിയ മമത ബാനര്‍ജി 36 മണിക്കൂര്‍ സെക്രട്ടേറിയറ്റില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ രാജ്യത്തെ കോടതികളിലും ദേശീയ ഗാനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ദേശീയ...