തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ. ഇതില്‍ 34956 കോടി രൂപ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പഴയ നോട്ടുകള്‍ നല്കി...
നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലായതായി സൂചന. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കൃത്യം നടത്തിയ ഒരാളും ഗൂഢാലോചനയിലെ ഒരാളുമാണ് പിടിയിലായിരിക്കുന്നത്. തിരൂരിലെ ആര്.എസ്.എസ്...
ആലപ്പുഴ: ചുരിദാര്‍ മാന്യമായ വസ്ത്രമാണെന്നും അത് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാര്‍ഡില്‍ സ്ത്രീകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കടലിനക്കരെനിന്നും അറബികളെത്തി. ഫുജൈറയിലെ പൊലീസ് ഉദ്യോഗസ്ഥനായ സൈഫ് ഉബൈദ്, ഇദ്ദേഹത്തിന്റെ പിതാവ് ഉബൈദ് ഉബൈദ് എന്നിവരാണ് ഇന്നലെ വൈകിട്ട് കൊടിഞ്ഞി...
തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും...
ഇസ്്ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാത്മി രണ്ടു...
ശബരിമല: ശബരീപീഠത്തിന് സമീപത്ത് കാട്ടില്‍ നിന്നും 360 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സുരക്ഷയുടെ ഭാഗമായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കാനുകളിലായി...
ഡോ രാംപുനിയാനി ആഗോള രംഗത്ത്, ഇസ്ലാമിക ഭീകരത എന്ന പദം സാര്‍വത്രികമാകുകയും ഇസ്ലാമുമായി ബന്ധപ്പെട്ട ‘പ്രതിസന്ധി’യെക്കുറിച്ച് നിരവധി അപഗ്രഥനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്യുകയാണ്. ഇസ്ലാമില്‍ ‘പ്രതിസന്ധി’ ഉണ്ടെന്നും അത് ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നുമാണ് ഒരു...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ചു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നീലപ്പടയുടെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി...