മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്വത്തുല് മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു...
ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....
റോം: പ്രധാനമന്ത്രി മാറ്റിയോ റെന്‍സി മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്കരണ ഭേദഗതി ഇറ്റാലിയന്‍ ജനത തള്ളി. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 59.5 ശതമാനം പേര് എതിര്‍ത്ത് വോട്ടുചെയ്തു. ഹിതപരിശോധനയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് റെന്‍സി രാജി പ്രഖ്യാപിച്ചു....
കൊച്ചി: ആഡംബര വിവാഹം ആര് നടത്തിയാലും തെറ്റ്, തെറ്റ് തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ആര്ഭാടത്തെ കുറിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയും ജയ ടിവിയും. ജയലളിത അന്തരിച്ചു എന്ന രീതിയില്‍ ചില തമിഴ് ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്ത നിഷേധിച്ചാണ് ആസ്പത്രി അധികൃതരും...
ചെന്നൈ: ഹൃദയാഘാതം മൂലം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വശളായതിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ സംഘര്‍ഷം. ജയലളിത അന്തരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് ജയലളിത ചികിത്സയില്‍ കഴിയുന്ന...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും അദ്ദേഹം...
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രമേഷ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തിരുത്തി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. നോട്ട് നിരോധനകാലത്ത് നാടെങ്ങും വലയുമ്പോള്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ഒ പനീര്ശെല്വമായേക്കും. നിയമസഭാകക്ഷി നേതാവായി പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തുവെന്ന് സൂചന.അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ അപ്പോളോ ആസ്പത്രിയില്‍ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട്. അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മികച്ച ശ്രമങ്ങള്‍...