ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും, തമിഴ് ആക്ഷേപഹാസ്യ സാഹിത്യകാരനും നടനും തുഗ്ലക്ക് മാസികയുടെ സ്ഥാപക എഡിറ്ററുമായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസ്സായിരുന്നു. പുലര്‍ച്ചെ 4.40ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു...
ചെന്നൈ: ജയലളിതയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയില്‍ തമിഴകത്തെ നോട്ടമിട്ട് ബിജെപി. അണ്ണാ ഡിഎംകെയുമായി ബന്ധമുണ്ടാക്കി തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരം തേടുകയാണ് ബിജെപിയിപ്പോള്‍. ജയലളിതയെ പോലുള്ള ശക്തയായി വ്യക്തിയുടെ അഭാവം തമിഴ്നാട്ടില്‍ അനുകൂല സാഹചര്യമൊരുക്കിയേക്കുമെന്നാണ് ബിജെപി കരുതുന്നത്....
തേഞ്ഞിപ്പലം: മൂന്ന് വര്‍ഷം മുമ്പ് കൈവിട്ടു പോയ കായിക കേരളത്തിന്റെ കിരീടം കല്ലടി സ്കൂളിന്റെ മികവില്‍ പാലക്കാടുകാര്‍ തിരിച്ചു പിടിച്ചു, സ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോതമംഗലം മാര്‍ബേസില്‍ അജയ്യരായി. അവസാന മൂന്ന് ദിനങ്ങളിലും...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും മൂന്ന് പതിറ്റാണ്ടായി തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയും ചെയ്ത പുരുട്ചി തലൈവി ജെ ജയലളിതയുടെ അന്ത്യയാത്രയിലും നിഴലുപോലെ കൂടെ നിന്നത് വിശ്വസ്ത തോഴി ശശികല നടരാജന്. ജയലളിതയുടെ കുടുംബാംഗങ്ങളേക്കാളും മൃതദേഹത്തിനിരുവശവും...
സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബാബു എന്ന് വിളിപ്പേരുള്ള ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം ഡി.വൈ.എസ്.പി പി. പ്രദീപ് അറിയിച്ചു. തിരിച്ചറിയില്‍ പരേഡ്...
തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പരിപാടികളില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുറത്ത്. അതേസമയം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാന്‍ ശിവഗിരിമഠം തീരുമാനിച്ചിട്ടുണ്ട്. കീഴ്വഴക്കം അനുസരിച്ച്...
അമൃത്സര്‍: പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദളിന് തിരിച്ചടി. രണ്ട് സിറ്റിങ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹേഷ് ഇന്ദര്‍ സിങ്, രാജ്വീന്ദര്‍ കൗര്‍ ഭാഗികെ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭഗ്ഹാപുരാണ, വാല എന്നീ അസംബ്ലി സീറ്റുകളാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്....
ജയലളിതയെ അനുസ്മരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ശക്തയായ സ്ത്രീ എന്ന നിലയില്‍ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നു ഈ മുഖ്യമന്ത്രിയെ ഓര്‍ത്ത്.തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ അനുസ്മരിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:...
ജയലളിതയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍ രംഗത്ത്. നടന് മമ്മുട്ടിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ളവര്‍ ജയലളിതക്ക് അനുശോചനമറിയിച്ചു. രാജ്യത്തിന് നഷ്ടമായത് ഉരുക്കുവനിതയെയാണെന്ന് മമ്മൂട്ടി പറഞ്ഞു. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും മമ്മുട്ടി പറഞ്ഞു....