ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ്ണ പരാജയമാണ്. പാവങ്ങള്‍ മാത്രമാണ് പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ...
ചെന്നൈ: ജയലളിതയുടെ മരണത്തേടെ എ.ഐ.എ.ഡി.എം.കെയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ജയലളിതയുടെ തോഴി ശശികലയുടെ സാന്നിധ്യമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിക്കുന്നത്. ഇതുവരെ പാര്‍ട്ടിയിലോ സര്‍ക്കാറിലോ ശശികലക്ക് വേഷങ്ങളൊന്നും ഇല്ലായിരുന്നു. മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം അധികാരമേറ്റെങ്കിലും കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വഴിക്ക്...
കൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല ഹൈക്കോടതിയില്‍. ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാട്ടിയാണ് ശശികല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടറായ...
മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 23 റണ്‍സെന്ന നിലയിലാണ്. കുക്കും ജെന്നിങ്സുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ രഹാനെ,...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ചവരുടെ എണ്ണം 77 ആയി. ഇവരുടെ കുടുംബങ്ങള്‍ക്ക് പാര്‍ട്ടി മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. പാര്‍ട്ടി തന്നെയാണ് മരണവിവരവും പുറത്തുവിട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്...
ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ നോട്ടുക്ഷാമത്തിനിടെ 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയ്ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്പറേഷന് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന...
അമൃ്ത്സര്: ബാങ്കിന് മുന്നില്‍ മുന്നില്‍ തിക്കുംതിരക്കും കൂട്ടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവെച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലെ ബുധ്ലാഡ എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലാണ് സംഭവം. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. പണം പിന്‍വലിക്കാന്‍ രാവിലെ...
ഇസ്ലാമാബാദ്: 47 യാത്രക്കാരുമായി പാക്കിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം അബോട്ടാബാദിന് സമീപം തകര്‍ന്നുവീണു. ചിത്രാലില്‍ നിന്നും ഇസ്ലാമാബാദിലേക്കു പോയ പികെ 116 വിമാനമാണ് തകര്‍ന്നത്. 31 പുരുഷന്മാരും 9 സ്ത്രീകളും രണ്ട് വൈമാനികരുമായി പറന്ന വിമാനം...
മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍ അസോസിയേഷന് ഫോര്‍...