ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയതായി പണിത ആറുനില കെട്ടിടം തകര്‍ന്നു മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാനകരംഗുഡയില് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അവസാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മരണനിരക്ക് ഉയരുന്നതിന് സാധ്യതയുണ്ടെന്ന് അധികൃതര്‍...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്മോഹന് സിങ് വീണ്ടും. ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട നയമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്നും ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ മേഖലകളില്‍...
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. രാത്രി 12മണിയോടെ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് പെട്രോള്‍ ബോംബുകളാണ് അജ്ഞാത സംഘം എറിഞ്ഞത്. സംഭവത്തില്‍ എന്‍എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി ഇക്കാര്യമാവശ്യപ്പെട്ടത്. ട്രാജഡി ആന്റ് അണ്ആന്സേര്ഡ് ക്വസ്റ്റൈന്‍സ് എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന...
ന്യൂഡല്‍ഹി: ബാങ്കില്‍ നിക്ഷേപിച്ച കാരണത്തില്‍ കള്ളപ്പണത്തിന്റെ നിറം മാറില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിധിക്കു ശേഷമുള്ള തുകക്ക് നികുതി ബാധ്യത നിലനില്‍ക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ...
മോസ്കോ/ദമസ്കസ്: സിറിയയിലെ അലപ്പോയില്‍ വിമതര്‍ പരാജയത്തിന്റെ വക്കിലെത്തി നില്ക്കവേ റഷ്യയും അമേരിക്കയും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു. റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റ്യബ്കോവാണ് വിവരം പുറത്തുവിട്ടത്. കുറച്ചു ദിവസമായി അലപ്പോയിലെ സ്ഥിതിഗതികളെക്കുറിച്ച് അമേരിക്കയും റഷ്യയും ചര്‍ച്ചയിലാണ്....
കാസര്‍കോട്: ബോവിക്കാനം പൊവ്വലിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അബ്ദുല്‍ ഖാദറിനെ (19) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉള്‍പെടെ രണ്ടു പേര് അറസ്റ്റില്‍. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്തെ അഹമ്മദ് നസീര്‍ (33), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി...
തിരുവനന്തപുരം: മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ ഇന്ത്യന്‍, വിദേശ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന ഇന്റര്‍നാഷണല്‍ സംഘത്തെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. പുലിമുരുകന് എന്ന പുതിയ സിനിമ tamilrockers.la...
ചെന്നൈ: ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വന്‍ കള്ളപ്പണ വേട്ട. നഗരത്തിലെ ജ്വല്ലറി ഉടമകളുടെ വസതികളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു....
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ജയലളിതയുടെ തോഴി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഭരണപരമായ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ശശികലയ്ക്കെതിരായി ഉയര്‍ന്നു വന്ന വികാരവും യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ്...