ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 3,600 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ത്യാഗിയുടെ...
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍,...
ന്യൂഡല്‍ഹി:തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി. എല്ലാ സിനിമ പ്രദര്‍ശനങ്ങള്‍ക്കും മുമ്പായി ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിച്ചിരിക്കണമെന്നും വിദേശികള്‍ ഉള്‍പ്പെടെ എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണമെന്നും...
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കിയ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി പറഞ്ഞു. ഈ വിഷയത്തില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ജില്ലാ...
കോഴിക്കോട്: മലയാളത്തിലെ നായകനടന്മാര്ക്കെതിരെ തുറന്നടിച്ച് നടി ഭാമ രംഗത്ത്. കേരളത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരുടെ സമ്മര്‍ദ്ദമാണെന്ന് ഭാമ പറഞ്ഞു. വിഎം വിനുവിന്റെ മറുപടി സിനിമാ ടീമുമായി പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുഭകോണമാണെന്ന് രാഹുല്‍ പറഞ്ഞു. സഭക്കുള്ളില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ വന്‍ കുഭകോണം...
തൊടുപുഴ: അഞ്ചരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 24ലേക്ക് മാറ്റിവെച്ചു. കേസിലെ രണ്ടാം പ്രതിയാണ് എംഎം മണി. കോടതി ചേര്‍ന്ന ഉടന്‍ കേസില്‍ വിധിപറയുന്നത്...
ന്യൂഡല്‍ഹി: നവംബര്‍ എട്ടിന് രാത്രിയിലാണ് രാജ്യത്തെ 85ശതമാനത്തോളം വരുന്ന കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വരുന്നത്. ഇരുചെവിയറിയാതെയുള്ള പ്രഖ്യാപനം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് കുറച്ച് മുമ്പ് നടത്തിയ യോഗത്തിലാണ് മന്ത്രിമാര്‍ പോലും അറിഞ്ഞത്. എന്നാല്‍...
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 160 രൂപ കുറഞ്ഞ് പവന് 21200 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2650 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ രണ്ടു ദിവസമായി പവന് 21360...
മലപ്പുറം: മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം, പുല്ലാര എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെ 6.20നും 6.30നും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.