ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കാത്തതു കൊണ്ടാണ് താന്‍ ജനങ്ങളുടെ സഭകളില്‍ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സഭയിലെത്താത്തത് ചൂണ്ടിക്കാട്ടി ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് വിചിത്ര വാദവുമായി പ്രധാനമന്ത്രി...
ഭോപാല്‍: മലയാളി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിക്കായി മധ്യപ്രദേശിലെ ഭോപാലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണവും ആര്.എസ്.എസുകാരുടെ പ്രതിഷേധം ഉണ്ടാവുമെന്നും ചൂണ്ടിക്കാണിച്ചാണ് പിണറായിയെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ പിണറായി മടങ്ങി....
മുംബൈ: വിരാട് കോഹ്ലിയുടെയും ഓപ്പണര്‍ മുരളി വിജയ് യുടെയും സെഞ്ച്വറികളുടെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്ക്...
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി ഐയിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ശാസ്ത്രക്രിയ 2മണിയോടെയാണ് പൂര്‍ത്തീകരിച്ചത്. നാലുമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ വിജകരമായിരുന്നെന്ന് ആസ്പത്രി...
ചെന്നൈ: ജയലളിതയുടെ വിയോഗത്തിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തോഴി ശശികല വന്നേക്കും. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ് ശശികലയോട് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ശശികല ജനറല്‍ സെക്രട്ടറി ആവുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍...
മുബൈ: രാജ്യം നോട്ടു ക്ഷാമത്തില്‍ പൊറുതിമുട്ടുമ്പള് ഇലക്ടേരോണിക് മണിക്ക് ശുഭകാലം. നോട്ട് നിരോധനത്തിന്റെ ഇടയില്‍ ഓഹരി വില്പനക്ക് വെച്ച പേ ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മക്ക് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് ലഭിച്ചത്...
ചെന്നൈ: തലൈവി ജയലളിതയുടെ വിയോഗവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ 203 ആളുകള്‍ മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്നാട്ടില്‍ ഇതിനകം 203 പേര്...
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയില്‍ പ്രതിപക്ഷത്തെ പഴിചാരി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിലപാട് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ പൊതുവേദിയില്‍ പറയേണ്ടി വരുന്നതെന്ന് അദ്ദേഹം അഹമ്മദാബാദില്‍...
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമാക്കുന്നു. നിലവില്‍ ഇ-ഗേറ്റ് സേവനം ഖത്തരികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഉടന്‍തന്നെ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ യാത്രികര്‍ക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട്...
ദോഹ: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഖത്തറിന്റെ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയെ നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് നിയമനഉത്തരവ് പുറത്തിറക്കിയത്. മനുഷ്യാവകാശരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും രാജ്യാന്തരതലത്തില്‍ ഖത്തര്‍...