ചെന്നൈ: ജയലളിത ഓരാഴ്ച്ച മുമ്പ് മരിച്ചിരുന്നുവെന്ന രീതിയില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നു. ജയലളിതയുടെ ശരീരത്തിലെ ചിലപാടുകളും അപ്പോളോ ആസ്പത്രിയിലെ നേഴ്സുമാര്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ലീവ് അനുവദിക്കാതിരുന്നതും മരണവുമായി ബന്ധപ്പെട്ടുള്ള സംശയം ബലപ്പെടുത്തുന്നു. തമിഴ് ചാനലുകളില്‍...
തിരുവനന്തപുരം: ഭോപാലില്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ...
ന്യൂഡല്‍ഹി: കേരളത്തിന് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉടന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് സംസ്ഥാനത്തിന് എയിംസ് സ്വപ്നത്തിന്...
ഇടുക്കി: കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധി കാട്ടണമെന്ന് ഇടുക്കി രൂപതയുടെ ഇടയലേഖനം. തനിക്ക് ശേഷം ആരും പിറക്കേണ്ടെന്ന് ചിന്തിക്കുന്ന അഹങ്കാരികളും സ്വാര്‍ത്ഥരുമാണ് ജനസംഖ്യാനിയന്ത്രണത്തിന് പിന്നിലെന്നും ഇടുക്കി മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടയലേഖനത്തില്‍ പറയുന്നു. കുട്ടികളെ...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ പ്രതിസന്ധിയിലായ അണ്ണാഡിഎംകെയുടെ നേതൃത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. നേതൃസ്ഥാനം ലക്ഷ്യമിടുന്ന ഉറ്റതോഴിയും തമിഴ്നാടിന്റെ ചിന്നമ്മയുമായ ശശികലക്ക് വെല്ലുവിളിയായി ജയയുടെ സഹോദരപുത്രി ദീപ രംഗത്തെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക്...
ന്യൂഡല്‍ഹി: മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ്കേണല് പദവി തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിട്ടകള്‍ പാലിക്കുന്നതിലുള്ള വീഴ്ച്ചയാണ് പദവി തിരിച്ചെടുക്കുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട്. ചിട്ടകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാലിന് ബഹുമാന സൂചകമായി നല്കിയ ടെറിറ്റോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി...
കൊച്ചി: മധ്യപ്രദേശില്‍ മലയാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തവെ തടഞ്ഞ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസിന്റെ സംസ്കാരമാണ് തന്നെ തടഞ്ഞതിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. അകാരണമായാണ് തന്നെ തടഞ്ഞത്. ആര്‍എസ്എസ് ആയതിനാലാണ്...
കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കെതിരെ ശിക്ഷാ നടപടിയിൽ പ്രത്യേക മാനദണ്ഡമാണെന്ന് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജ് എപി ഷാ. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കെതിരെ തെളിവുകൾ കെട്ടിച്ചമച്ചുണ്ടാക്കുന്ന അന്വേഷണ സംഘങ്ങൾ ഭൂരിപക്ഷ വിഭാഗത്തിൽ നിന്നുള്ളവർക്കെതിരെ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്നും...
ആഗ്ര: ചികിത്സാര്‍ത്ഥം ബാങ്കില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ ദുരിതത്തിലായ സിആര്‍പിഎഫ് ജവാന് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശി രാകേഷ് ചന്ദാണ് ജീവനൊടുക്കിയത്. ഹൃദ്രോഗിയായ ജവാന് ചികിത്സാര്‍ത്ഥം പണമെടുക്കാനാണ് ബാങ്കിലെത്തിയത്. ആഗ്രക്കടുത്ത ബുധാന ഗ്രാമത്തിലാണ് സംഭവം. എസ്ബിടിയുടെ താജ്ഗഞ്ച്...
ഫൈനലിലേക്ക് ആദ്യ ചുവട് വെക്കാന്‍ ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ലീഗ് സെമിയില്‍ കളിക്കുന്നത്. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ്...