ലക്നോ: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എസ്.പി നേതാവ് മായാവതിയുടെ മറുപടി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം സത്യം മറച്ചു പിടിക്കാനാണെന്നു അവര്‍ ആരോപിച്ചു....
പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തിന്റെ ഇന്ത്യയെ വിഭജിക്കാന്‍ പാകിസ്താന് ശ്രമിക്കുകയാണെന്ന കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനക്ക് നിങ്ങളും അത് തന്നെയല്ലെ ചെയ്യുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. “ശരിയാണ്,...
ജമ്മു: പാകിസ്താനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന് വൈകാതെ പത്തുകഷ്ണങ്ങളാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുവിലെ ഷഹീദി ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രാനന്തരം...
തിരുവനന്തപുരം: ഭോപ്പാല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന തരംതാണതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വീകരണ പരിപാടി ഉപേക്ഷിച്ച് മടങ്ങിയതിനു ശേഷം ബിജെപിയെയും ആര്‍എസ്എസിനെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഏതെങ്കിലും...
ചെന്നൈ: പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഭിന്നതകളെ മറികടന്ന് പാര്‍ട്ടിയെ ചിന്നമ്മ ശശികല തന്നെ നയിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം. എഐഎഡിഎംകെയെ ശശികല നയിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുള്ളവര്‍ യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ശശികലയെ പാര്‍ട്ടിയുടെ...
മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 കടന്നതായി അണ്ണാഡിഎംകെ നേതൃത്വം അറിയിച്ചു. 280 പേര് തലൈവിയുടെ രോഗത്തിലും മരണത്തിലും മരിച്ചതായി സൂചിപ്പിച്ച് പാര്‍ട്ടി നേതൃത്വം ഇന്നലെ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു....
ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞതില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് മലയാളികളുടെ വിമര്‍ശനം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ...
ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൈ നിറയെ സമ്മാനങ്ങളുമായി നീതി ആയോഗ് വരുന്നു. നിശ്ചിത തുകക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍...