ന്യൂഡല്‍ഹി: ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് ബേബി ഡയപ്പറില്‍ ഒളിപ്പിച്ച നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. തിങ്കളാഴ്ച...
കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു ഘോഷി വിവാദ...
ചെന്നൈ: ജയലളിതയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ അനുഭവം തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത തോല്ക്കാന് കാരണം താനാണെന്ന് രജനീകാന്ത് പറഞ്ഞു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കൂട്ടമായ നടികര്‍ സംഘം...
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തീരമണയുന്ന പശ്ചാതലത്തില്‍ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകും വരെ വിമാനത്താവളം അടഞ്ഞുകിടക്കും. അതോടൊപ്പം തന്നെ സബര്‍ബര്‍ ട്രെയിനുകളും റെയില്‍വെ നിറുത്തിവെച്ചു. ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയില്‍ വര്‍ധ...
ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് ദുരൂഹതകള്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രചരിച്ചിരുന്നു. മരിച്ചതിനു ശേഷവും മരണത്തെ സംബന്ധിച്ചും ദുരൂഹതകള്‍ പരന്നു. എന്നാല്‍ വാട്സ്അപ്പിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫോട്ടോയും ദുരൂഹമാണ്. ജയലളിതയുടെ രഹസ്യപുത്രിയെന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്....
കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ അഞ്ഞൂറിന്റെയടക്കുള്ള നോട്ടുകള്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. റെയില്‍പാളം പരിശോധിക്കുന്നതിനിടെ റെയില്‍വെ ജീവനക്കാരനാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വെ പൊലീസ് കോഴിക്കോട് ടൗണ്‍...
മധ്യപ്രദേശിലെ ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കേരളത്തെ അപമാനിക്കുന്ന നടപടിയാണത്. എന്നാല്‍ സംഭവത്തെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണബാങ്കുകളില്‍ നബാര്‍ഡ് നടത്തിവരുന്ന പരിശോധനയെ സ്വാഗതം...
മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഇന്നിങ്സിനും 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. രവിചന്ദ്ര അശ്വിന് ആറു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിലും...
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് തമിഴ് നടന് മന്‍സൂര്‍ അലിഖാന് രംഗത്ത്. ജയലളിത എങ്ങനെയാണ് മരിച്ചത്. എന്തുകൊണ്ടാണ് അവരുടെ ഒരു ഫോട്ടോപോലും പുറത്തുവിടാതിരുന്നത്. ജയലളിതക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം വേണം. അവരെ ആരോ അപകടപ്പെടുത്തിയതാണെന്നും...
കോഴിക്കോട്: കക്കയം വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പോലീസ്. നിലമ്പൂരില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ കക്കയം വനമേഖലയില്‍ എത്തിയെന്ന സൂചനയെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. പുലര്‍ച്ചെ അഞ്ചുമുതല്‍ ഇവിടെ പരിശോധന നടത്തുകയാണ്. നിലമ്പൂരില്‍ കരുളായി വനത്തില്‍ ആഴ്ച്ചകള്‍ക്കുമുമ്പ്...