ചെന്നൈ: തമിഴ്നാട്-ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ക്രമേണ ശാന്തമാകുന്നു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത നാശമുണ്ടാക്കിയ ചുഴലിക്കാറ്റ് കര്‍ണാടക വഴി ഗോവയുടെ തെക്കന്‍ മേഖല ഇപ്പോള്‍ പിന്നിടുകയാണ്. തമിഴ്നാട്ടില്‍ മൂന്നു പേര്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിനെ നയിക്കാറുള്ള വിരാത് കോലിയിലെ നായകന് ക്ഷുഭിതനും ആക്രമണകാരിയുമായിരുന്നു. സഹതാരമായ ഗൗതം ഗാംഭിറിനെ തല്ലാന്‍ പോലും തയ്യാറായി നിന്ന ആ നായകനെ നോക്കി കപില്‍ദേവ്...
കരുത്തരായ ഡല്‍ഹി ഡൈനാമോസിനെതിരെ ആദ്യപാദ സെമിയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഫൈനല്‍ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയിലെത്തി. നാളെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് രണ്ടാം പാദ സെമി. ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുള്ളതിനാല്‍ സമനില വഴങ്ങിയാലും...
കൊച്ചി: കഴിഞ്ഞ രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന കേരളത്തിലെ റേഷന്‍ അരി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധി സംഘം രാഷ്ട്രപതിക്കു നിവേദനം നല്‍കും. നോട്ട് പ്രശ്നം പരിഹരിക്കുക, സഹകരണ ബാങ്കുകളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍...
മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സിറസ് പി മിസ്ത്രിയെ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. ഇന്നലെ മുംബൈ ഹൗസില്‍ ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ടാറ്റാ ഇന്‍ഡസ്ട്രീസ് വാര്‍ത്താക്കുറിപ്പില്‍...
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പൊതുമേഖലാ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിസ്കൗണ്ട് പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതലാണ് നടപടി പ്രാബല്യത്തിലായതെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 0.75...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ കാരണം രാജ്യത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ 20,000 ടണ്‍ കറന്‍സി പേപ്പറുകള്‍ കേന്ദ്രം ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലണ്ട്, പോളണ്ട്, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നിവടങ്ങളില്‍ നിന്നാണ് ഭാരതീയ റിസര്‍വ് ബാങ്ക് മുദ്രാണ്‍...
ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള...
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്വാന് അനുകൂലമായി...
തിരുവനനന്തപുരം: ദേശീയ ഗാനത്തിനിടെ എഴുന്നേറ്റു നിൽക്കാത്ത ആറു പേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെയാണ് ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. ഒരു വനിതയടക്കം ആറുപേരെയാണ് തിരുവനന്തപുരം മ്യൂസിയം...