കണ്ണൂര്‍: മൂന്നു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നപ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ സംഘര്‍ഷം. കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയിലാണ് സംഭവം. ഇടപാടുകാരും ജീവനക്കാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു. രാവിലെത്തന്നെ പണമില്ലെന്ന ബോര്‍ഡ്...
ന്യൂഡല്‍ഹി: അമേരിക്ക പിടികൂടി വധിച്ച ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. അന്ന് സദ്ദാമിനെ പിടികൂടുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ജോണ്‍ നിക്സണാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സദ്ദാമിനെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ദി ഇന്ട്രോഗോഷന് ഓഫ് സദ്ദാം ഹുസൈന്’...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാപകമായതോടെ അന്വേഷണത്തിന് ഇനി സിബിഐയും. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് ഇതുസംബന്ധിച്ച സ്വതന്ത്ര അന്വേഷണ ചുമതല നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ കള്ളപ്പണവുമായി...
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത കാണികളെ കസ്റ്റഡിയിലടുത്ത പോലീസ് നടപടി ശരിയായില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ഇത് അംഗീകരിക്കാനാകില്ല. എഴുന്നേറ്റ് നില്‍ക്കാത്തത് കൊണ്ട് ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പറയാനാവില്ലെന്നും കമല്‍ പറഞ്ഞു. എല്ലാ...
തിരുവനന്തപുരം: എസ്ബിഐയുമായുള്ള ലയനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എസ്ബിടി ജീവനക്കാരുടെ ജോലി സ്ഥിരതയില്‍ ആശങ്ക ഉയരുന്നു. എസ്ബിടി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. ലയനം നടപ്പാക്കുമ്പോള്‍ ജീവനക്കാരെ കുറക്കില്ലെന്ന ഉറപ്പില്‍ വെള്ളം...
കോട്ടയം: തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രംഗത്ത്. തീയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു....
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് പൊലീസ് രംഗത്ത്. കേരള മുഖ്യമന്ത്രിയെ തിരിച്ചയച്ചിട്ടില്ലെന്നും ഹിന്ദി മനസ്സിലാകാത്തതു കൊണ്ടാണ് അദ്ദേഹം മടങ്ങിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിപി വകുപ്പുതല അന്വേഷണത്തിന്...
ലിയോണല്‍ മെസ്സിയെ പിന്തള്ളി മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ഇത് നാലാം തവണയാണ് റൊണാള്‍ഡോക്ക് ബാലണ്‍ ഡിയോര്‍ പുരസ്ക്കാരം ലഭിക്കുന്നത്. ഫിഫയുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള...
തിരുവനന്തപുരം: ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലന്. തിയ്യേറ്ററുകളില്‍ മാത്രമല്ല, ആളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്ക്കാന് ആളുകള്‍ക്ക് നിര്‍ദ്ദേശം...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തത്. പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോമസണിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് ഗുട്ടെറെസ്...