ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിച്ചതായും, ജന ജനപിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരു മാസം പിന്നിട്ടിട്ടും അഭിമുഖീകരിക്കുന്ന പണ ഞെരുക്കത്തിന് അറുതിയാവാത്തതിനെ തുടര്‍ന്ന്...
മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14 ലക്ഷം...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം. സ്വന്തം നാടായ അരുണാചല്‍പ്രദേശിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്. റിജ്ജുവിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു,...
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐക്ക് കൈമാറേണ്ട ആവശ്യം നിലവിലില്ലെന്നും രാജേശ്വരി പറഞ്ഞു. പിതാവ് പിതാവ് പാപ്പു നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് രാജേശ്വരി...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെത്തി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ രാഹുല്‍ഗാന്ധി നേരിട്ട് ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. ഇന്ത്യക്കാരെ മുഴുവന്‍ പ്രധാനമന്ത്രി പണമില്ലാത്തവരാക്കി. സത്യസന്ധരായ ആളുകള്‍...
ബംഗളൂരു: ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച് നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബംഗളൂരുവില്‍ അറസ്റ്റില്‍. ആര്‍ബിഐ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കലാണ് അറസ്റ്റിലായത്. അനധികൃതമായി കോടികളുടെ പണം മാറ്റി നല്‍കിയെന്ന കുറ്റത്തിനാണ് ഇയാളെ സിബിഐ...
ദോഹ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടു പ്രകൃതിവാതക കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിപ്പിക്കാനുള്ള തീരുമാനം ആഗോള പ്രകൃതിവാതക വിപണിയില്‍ ഖത്തറിന്റെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും. റാസ് ഗ്യാസിനെ ഖത്തര്‍ ഗ്യാസില്‍ ലയിപ്പിക്കാനാണ് തീരുമാനം....
ദോഹ: ഖത്തറിലെ ഫുട്ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം ഇന്ന്. യൂറോപ്യന്‍ ലീഗിലെ വമ്പന്മാരായ എഫ്സി ബാര്‍സിലോണയും സഉദി ക്ലബ്ബായ അല്‍ അഹ്ലിയും തമ്മിലുള്ള സൗഹൃദമത്സരം ഇന്നു വൈകുന്നേരം ഏഴിന് അല്‍ ഗറാഫയിലെ താനി ബിന്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇതിന്റെ ലക്ഷ്യം സര്‍ക്കാര്‍ മാറ്റിമറിക്കുകയാണ്. കള്ളപ്പണം എന്നതില്‍ നിന്നും പണരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യമാണ്...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. 500,1000...