ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നോട്ടുനിരോധനത്തിലൂടെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ അഴിമതിക്ക് തെളിവുണ്ടെന്നും ലോക്സഭയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോപണത്തെ മോദി...
കോട്ടയം: എട്ട് വര്‍ഷങ്ങള്‍ക്കു തലയോലപ്പറമ്പില്‍ നിന്ന് കാണാതായ കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് വെളിപ്പെടുത്തല്‍. ഇതേത്തുടര്‍ന്ന് മൂന്നു നില കെട്ടിടത്തിന്റെ തറ തുറന്ന് പൊലീസ് പരിശോധന ആരംഭിച്ചു. പ്രതി അനീഷിന്റെ പിതാവ് വാസുവാണ് ഇതുസംബന്ധിച്ച...
തൃശൂര്‍: സംവിധായകന് കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച്. മാര്‍ച്ച് വഴിയില്‍വെച്ച് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നടുറോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടെന്ന് കമല്‍ പറഞ്ഞുവെന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ...
മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ രേഖകള്‍ ഇല്ലാതെ മാറ്റി നല്‍കിയതിന് സിബിഐ അറസ്റ്റു ചെയ്ത ആര്‍ബിഐ ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്തതായി റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര കോടി രൂപ നോട്ടുകള്‍ മാറ്റി നല്‍കിയതിന്...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളിലേക്ക് വന്‍ തോതില്‍ പണമെത്തിയതിനാല്‍ നികുതി നിരക്കില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യമറിയിച്ചത്. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിനെ കൊലചെയ്യുന്നതിന് സംഘത്തെ ഏര്‍പ്പാടാക്കിയ നാരായണനടക്കം ആറ് പേര് ഇപ്പോഴും ഒളിവില്‍ തന്നെ. ഇവര്‍ കേരളം വിട്ടതായി അഭ്യൂഹമുണ്ട്. ഇവരെ കേരളത്തിന് പുറത്തുള്ള ആര്‍എസ്എസ്-വി.എച്ച്.പി കേന്ദ്രങ്ങളിലേക്ക്...
തിരുവനന്തപുരം: എസ്ബിഐയുമായി ലയിക്കുമ്പോള്‍ അടച്ചു പൂട്ടേണ്ട എസ്ബിടി ശാഖകളുടെ പട്ടിക തയാര്‍. സംസ്ഥാനത്തുടനീളം 204 ശാഖകളാണ് പൂട്ടാന്‍ ആലോചിക്കുന്നത്. പട്ടിക ഒരു മാസം മുമ്പ് തന്നെ തയാറാക്കിയിരുന്നതായാണ് വിവരം. എസ്ബിഐയുടെയും എസ്ബിടിയുടെയും ശാഖകള്‍ ഒന്നിച്ചു വരുന്ന...
ചെന്നൈ: തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്ത് ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. മര്‍ദം കുറഞ്ഞുവരികയാണെന്നും കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പേര് മരിച്ചതായാണ് വിവരം. ഇവരില്‍ ഒരു മലയാളിയും...
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താല്‍ പ്രേക്ഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ദേശീയഗാനം കേള്‍ക്കുന്ന സമയത്ത് അത് തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ മാത്രമേ അനാദരവായി...
മുംബൈ: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ഏറിയ പങ്കും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്.ബി.ഐ. ഈ മാസം 10 വരെ 12.44 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ...