ഡെറാഡൂണ്‍: യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ. മറ്റു ബ്രാന്‍ഡുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതി പതഞ്ജലിക്ക്...
ന്യൂഡല്‍ഹി: പാതയോരത്ത് മദ്യവില്‍പ്പന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ദേശീയ സംസ്ഥാന പാതയോരങ്ങളളിലെ 500മീറ്റര്‍ പരിധിക്കുള്ളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്. ഏപ്രില്‍ ഒന്നുമുതല്‍ ഇത്...
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 20720 രൂപ കുറഞ്ഞു. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ ദിവസമായി പവന് 20960 രൂപയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒമ്പതു മാസത്തിനിടെയിലെ ഏറ്റവും...
തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയ ഗാനം ആലപിച്ചതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് കേസെടുക്കാനാവില്ലെന്നും ദേശീയ ഗാനം ചെല്ലുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം സഭയെ ഇന്ന് പ്രക്ഷുബ്ധമാക്കും. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആഭ്യന്തര സഹ മന്ത്രി കിരണ്‍...
മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് മണ്ണാര്‍ക്കാട് കുമരംപുത്തൂരിലെ എ.പി മുഹമ്മദ് മുസ്ലിയാര് (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച)...
ഡല്‍ഹി:ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം(3-0). മത്സരത്തിന്റെ 90 മിനുറ്റ് പിന്നിട്ടപ്പോള്‍ 2-1ന് ഡല്‍ഹി വിജയിച്ചെങ്കിലും അഗ്രിഗേറ്റ് ഗോള്‍ 2-2 ആയതോടെയാണ്...
ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്‍ത്ത. വീട് പൂട്ടിയ നിലയിലാണ്. വേലക്കാരിയേയും...
ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായ തമിഴ്നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തിലെ...
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ ജയലളിതയുടെ കയ്യില്‍...