ദോഹ: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് 18ന് ഞായറാഴ്ച പൊതുഅവധിയായതിനാല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനു കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളിലെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു. ദോഹ നഗരത്തിനുള്ളിലെ അല്‍ റയ്യാന്‍, മദീനത് ഖലീഫ, റൗദത്ത് അല്‍ ഖയ്ല്‍, ഉംഗുവൈലിന, അബൂബക്കര്‍...
ഗുര്‍ഗൗണ്‍: രാജ്യത്തെ നോട്ട് പിന്‍വലിക്കലിന്റെ വേദനയും നിസ്സഹായതയും അറിയണമെങ്കില്‍ ഈ ഒരൊറ്റ ചിത്രം കണ്ടാല്‍ മതി. അതിര്‍ത്തിയില്‍ ഏറെ കാലം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന ഒരു സൈനികന്റെ ചിത്രമാണിത്. പെന്‍ഷനുവേണ്ടി ദിവസങ്ങളോളം ബാങ്കിനുമുന്നില്‍ വരിനിന്നിട്ടും...
സിറിയന്‍ പ്രതിസന്ധി, പ്രത്യേകിച്ചും അലപ്പോയിലെ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധതലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. ഖത്തറിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അറബ് ലീഗ് അടിയന്തര കൗണ്‍സില്‍യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി രാജ്യാന്തര ഇടപെടല്‍...
പെരുമ്പാവൂര്‍: വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം തടവ്. കേസിലെ മറ്റു പ്രതികളായ ശാലു മേനോനെയും അമ്മ കലാദേവിയെയും ടീം സോളാര്‍ കമ്പനിയിലെ മണിലാലിനെയും വെറുതെ വിട്ടു....
കൊച്ചി: സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തട്ടിപ്പിനിരയായ സജാദിന്റെ കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ കോടതി കണ്ടെത്തിയത്. സരിത, ബിജു രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ്...
അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ബാല്യകാല സുഹൃത്ത് ആന്റനല്ലോ റോക്കുസ്സോയെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. 2017-ല്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയുടെ കസിന് വഴിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മെസ്സിയും റോക്കുസ്സോയും പരിചയപ്പെടുന്നത്. അര്‍ജന്റീനന്‍ മോഡലായ...
കൊച്ചി: ഫ്ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ധന്യമേരി വര്‍ഗീസ് പൊലീസ് കസ്റ്റഡിയില്‍. ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടി കണക്കിന് രൂപ തട്ടിയെന്നതാണ് കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബിന്റെ...
കൊച്ചി: യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനു നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ പുലര്‍ച്ചെ 3.30നാണ് സംഭവം. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടയുകയും ഡ്രൈവറെ അസഭ്യം വിളിക്കുകയും...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 240 രൂപ കുറഞ്ഞ് പവന് 20480 രൂപയായി. 2560 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഒന്നരമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 240 രൂപ കുറഞ്ഞ് പവന് 20720...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന...