വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണു. ഇതിനെ തുടര്‍ന്ന് അല്പ്പനേരത്തേക്ക് ഒബാമ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ചു. പ്രസിഡന്റായിരിക്കെയുള്ള അവസാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ഒബാമ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്‍നിരയിലിരുന്ന മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണത്. ഉടനെ...
ന്യൂഡല്‍ഹി: സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതിയില്ലാതെ മാറ്റി വാങ്ങാമെന്ന് ധനകാര്യ മന്ത്രാലയം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അസാധുനോട്ടുകള്‍ മാറ്റി വാങ്ങാന്‍ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. വ്യക്തിഗത അക്കൗണ്ടുകളില്‍...
കോഴിക്കോട്: രാജ്യത്തും ആഗോളതലത്തിലും സാമ്പത്തിക സാഹചര്യങ്ങള്‍ മാറുന്നതിനാല്‍ പ്രവാസികൂട്ടായ്മകളുടെ പ്രവര്‍ത്തനമുന്‍ഗണനകളും മാറണമെന്ന് മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ടാഗോര്‍ഹാളില്‍ സഊദി കെഎംസിസി നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച സാമ്പത്തിക തൊഴില്‍ നയങ്ങളും പ്രവാസികളും സെമിനാര്‍...
മറ്റ് ബാങ്കുകള്‍ക്ക് നല്കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നം ഗൗരവമേറിയതാണ്. എന്നാല്‍ പ്രശ്നത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി....
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്. വോട്ടിംഗിലൂടെ മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള സാമൂഹ്യാവസ്ഥ ചര്‍ച്ച ചെയ്യുന്ന...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1രൂപ 79 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യോഗാ ഗുരു ബാബാ രാംദേവും രംഗത്ത്. നോട്ട് അസാധുവാക്കല്‍ തീരുമാനം അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്ക് വഴിവെച്ചുവെന്ന് രാംദേവ് പറഞ്ഞു. ദി ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് നോട്ടുവിഷയത്തില്‍...
കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്. ക്രൂരമായി റാഗിങ്ങിനിരയായതോടെ വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു. അവിനാഷ് എന്ന വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായി ആസ്പത്രിയില്‍ കഴിയുന്നത്. ഡിസംബര്‍ രണ്ടാം...
ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ആരണിയില് നടന്ന യോഗത്തില്‍ ഈ വിഷയത്തിലെ തര്‍ക്കംമൂലം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്രതിപക്ഷത്ത് ഭിന്നത ഉടലെടുത്തു. നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു മുന്നേറുന്ന സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി ഒറ്റക്ക് മോദിയെ...