ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്. പുല്‍വാമ ജില്ലയിലെ പാമ്പോര്‍...
ചെന്നൈ: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍. മുഈന്‍ അലിയുടെ (146) സെഞ്ച്വറി മികവില്‍ 477 റണ്‍സ് സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ പുറത്തായത്. മറുപടി ബാറ്റിങ് തുടങ്ങി ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍...
വാഷിങ്ടണ്‍: ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈന് തന്നെ വേണമായിരുന്നുവെന്ന് സദ്ദാമിനെ പിടികൂടിയ സംഘത്തിലെ സി.ഐ.എ ഉദ്യോഗസ്ഥന്റെ കുമ്പസാരം. സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് ജോണ്‍ നിക്സ പുതിയ പുസ്തകത്തിലാണ്...
കോഴിക്കോട്: കുടുംബവഴക്കിനെ തുടര്‍ന്നു അത്തോളിക്ക് സമീപം ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോലാശ്ശേരിയില്‍ തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ (55) കൊലപ്പെടുത്തിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹുസൈന്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിനുള്ള ടിക്കറ്റുകള്‍ വ്യാജ വെബ്സൈറ്റു വഴി വില്പന നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍...
വാര്‍ത്ത വായനക്കിടെ വിതുമ്പിക്കരഞ്ഞ് അവതാരകന്. ആലപ്പോയില്‍ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരനായ കുഞ്ഞിന്റെ വാര്‍ത്ത അവതരിപ്പിക്കുമ്പോഴാണ് അവതാരകനും അതിഥിയും വിതുമ്പിക്കരഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍ കുഞ്ഞ് ഖുര്‍ആന്‍ ഉരുവിടുകയായിരുന്നു. അനസ്തേഷ്യ നല്‍കാതെയായിരുന്നു കുഞ്ഞിനെ ശസ്ത്രക്രിയക്ക്...
ചെന്നൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചെന്നൈയിലെത്തി ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. ചെന്നൈ കാവേരി ആസ്പത്രിയിലാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാനിധിയെ കണ്ടുവെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായുള്ള അഴിമതി ആരോപണത്തെ ശരിവെച്ച് ശശിതരൂര്‍ എംപി. രാഹുലിന്റെ കയ്യില്‍ മോദിക്കെതിരായ തെളിവുകളുണ്ടെന്നും അത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചിരുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു. രാഹുലിന്റെ കൈയിലുള്ള തെളിവ് ഭൂകമ്പമുണ്ടാക്കുന്നത്...
കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകുന്നു. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ വ്യാജസൈറ്റുകളില്‍ പത്തിരട്ടി വിലക്ക് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300രൂപയുടെ ടിക്കറ്റിന് 3,000 രൂപ വരെയാണ് വ്യാജസൈറ്റുകള്...
യുവതാരം ദുല്‍ഖര്‍ സല്മാന് യുഎസില്‍ നിന്ന് സ്റ്റണ്ട് മാസ്റ്ററെ കണ്ടെത്തി സംവിധായകന് അമല്‍ നീരദ്. മാര്‍ക് ചവാറിയ എന്ന ഹോളിവുഡ് സ്റ്റണ്ട്മാനാണ് ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നത്. യുഎസിലാണ് ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുന്നത്. നേരത്തെ അഞ്ച്...